Local Sports

സോഫ്റ്റ് ബോൾ: കോഴിക്കോടിനെ മുഹമ്മദ്‌ മിദ്‌ലാജുഠ ഫാത്തിമ ഹനീനയും നയികും

കോഴിക്കോട്: ഒക്ടോബർ 12 മുതൽ 15 വരെ എറണാകുളത്തു വച്ചു നടക്കുന്ന സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പൽ പങ്കെടുകേണ്ട കോഴിക്കോട് ജില്ലാ ടീംനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീം മുഹമ്മദ്‌ മിദ്‌ലാജ് എ.സി ക്യാപ്റ്റൻ (മർകസ് എച് എസ് എസ് കാരന്തൂർ) മുഹമ്മദ്‌ അദ്നാൻ എ.സി വൈസ് ക്യാപ്റ്റൻ (ഹൈ ടെക് ഇഗ്ലീഷ് മീഡിയം എച് എസ് എസ് വട്ടോളി ) റിഹാൻ(കുന്നമംഗലം എച് എസ് എസ്), എം.ടി മുഫാസ്, മുഹമ്മദ്‌ ആഷിഖ്, മുഹമ്മദ് റമീസ്, മുഹമ്മദ് […]

Sports

ശ്രീശാന്തിന് പിന്തുണ , കുംബ്ലെ ചെയർമാനാകണം : വിരേന്ദർ സെവാഗ്

ഡൽഹി : ബി സി സി ഐ വിലക്കിൽ നിന്നും മുക്തനായ ശ്രീശാന്തിന് ഇനിയും രാജ്യാന്തര കളികളിൽ ഭാവിയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദ്ര സെവാഗ്. ഏഴുവർഷമായി ശ്രീയുടെ വിലക്ക് കുറചതിൽ സന്തോഷമുണ്ട് അദ്ദേഹം പറഞ്ഞു. ഒപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെയെ സെലക്ഷൻ കമ്മറ്റി ചെയർമാനാക്കണമെന്നും ഈ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തിയാണ് കുംബ്ലെയെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. സെലെക്ഷൻ കമ്മറ്റിയുടെ നേതൃത്വം നയിക്കുന്ന വ്യക്തിയ്ക്ക് ലഭ്യമാകുന്ന തുക നിലവിൽ കുറവാണെന്നും അത് […]

Local

കൊച്ചിയില്‍നിന്നും സഹായഹസ്തവുമായി ടീം വെൽഫെയർ പ്രവര്‍ത്തകര്‍ ചെറുവാടിയില്‍

മുക്കം: കഴിഞ്ഞ പ്രളയകാലത്ത് സഹായഹസ്തവുമായി ഓടിയെത്തിയവരെ സഹായിക്കാന്‍ തെക്കന്‍ജില്ലകളില്‍ നിന്നും നൂറുകണക്കിന് സന്നദ്ധസേവകരാണ് മലബാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ഇരുപതംഗ സംഘം സര്‍വസന്നാഹങ്ങളുമായി ഇന്നലെ മുതല്‍ ചെറുവാടി, കൊടിയത്തൂര്‍, കക്കാട് എന്നീ പ്രദേശങ്ങളില്‍ സേവനനിരതരായി. ചെളി കെട്ടിക്കിടന്ന ചെറുവാടി കൂട്ടക്കടവ് റോഡ്, നിരവധി വീടുകളും ഇവര്‍ ശുചീകരിച്ചു. വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, അന്‍വര്‍ കെ.സി, ശംസുദ്ദീന്‍ ചെറുവാടി, ചാലില്‍ അബ്ദു, ടീം വെല്‍ഫെയര്‍ കണ്‍വീനര്‍ സദ്‌റുദ്ദീന്‍ ഓമശ്ശേരി, ജാഫര്‍ […]

Sports

ഇന്ത്യൻ ടീം പരിശീലകരാവാൻ 2000 അപേക്ഷകൾ

പ്രമുഖരുടെ എണ്ണത്തിൽ വളരെ കുറഞ്ഞ പേര് മാത്രമേ അപേക്ഷ സമർപ്പിച്ചിട്ടുള്ളുവെങ്കിലും 2000 പേരുടെ അപേക്ഷയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ സമർപ്പിക്കപ്പെട്ടത്. പ്രമുഖരാരും അപേക്ഷിച്ചിട്ടില്ല എന്നത് നിലവിലെ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് അനുഗ്രഹമാകും. നേരത്തെ രവിശാസ്ത്രി തന്നെ തല്‍സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യൻ നായകൻ കോഹ്ലി വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് പരമ്പരക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഹ്ലിയെ പിന്തുണച്ച് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ താരം ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ […]

error: Protected Content !!