Kerala News

ഓർമകളിൽ ആനന്ദത്താൽ ഈറനണിഞ്ഞ് കണ്ണുകൾ;വർഷങ്ങൾക്കിപ്പുറം തന്റെ അധ്യാപകരെ തേടിയെത്തി ശിഷ്യനായ അധ്യാപകൻ

  • 5th September 2022
  • 0 Comments

ഈ അധ്യാപകദിനത്തിൽ വർഷങ്ങൾക്കിപ്പുറം തന്റെ പ്രിയപ്പെട്ട അധ്യാപകരെയെല്ലാം ഓർത്തെടുത്ത് വീട്ടിലെത്തി ആദരം അർപ്പിച്ചിരിക്കുകയാണ് കുന്ദമംഗലം ഉപജില്ലയുടെ വിദ്യാഭ്യാസ ഓഫിസറും അധ്യാപകനുമായ പോൾ കെ ജെ.പ്രൈമറി മുതൽ കോളേജ് വരെ പഠിപ്പിച്ച അധ്യാപകരുടെ വീട്ടിലെത്തിയാണ് പോൾ പൊന്നാടയണിച്ചത്. പ്രശസ്ത ചിത്രരചനാ കലാകാരൻ സിഗ്നി ദേവരാജ് മാഷ്, കുന്ദമംഗലം മുൻ എച്ച് എം ഫോറം സെക്രട്ടറി രാജേന്ദ്രകുമാർ മാഷ്, ആർ ഇ സി GVHടട ലെ സീന ടീച്ചർ എന്നിവരും ഇദ്ദേഹത്തോടപ്പം ഒപ്പമുണ്ടായിരുന്നു. സ്കൂളുകളിലും കോളജുകളിലുമൊക്കെ പൂർവ വിദ്യാർഥി സംഗമങ്ങൾ […]

Kerala News

ആധുനിക സമൂഹമെന്നനിലയ്ക്ക് കേരളമാര്‍ജ്ജിച്ച പുരോഗതിയുടെ പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്ക്; അദ്ധ്യാപക ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

  • 5th September 2021
  • 0 Comments

അദ്ധ്യാപക ദിനത്തിൽ കേരളത്തിലെ അദ്ധ്യാപകർക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാര്‍ജ്ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ധ്യാപക ദിനത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പ്രതികരിച്ചു . ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം- ഇന്ന് അദ്ധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ആദരാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നും, പകരം, വിദ്യാഭ്യാസത്തിന്റേയും അദ്ധ്യാപനത്തിന്റേയും പ്രാധാന്യം ജനങ്ങളിലേയ്ക്ക് പകരാനുള്ള അവസരമായി അതുപയോഗിക്കണമെന്നാണ് […]

Local

അറിവിന്റെ വെളിച്ചം പകര്‍ന്ന ഗുരുവര്യരെ തേടി അക്ഷരമുറ്റത്ത് നിന്ന് അവരെത്തി

  • 5th September 2019
  • 0 Comments

കൊടുവള്ളി: വര്‍ഷങ്ങളോളം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ ഗുരുശീര്‍ഷരെ തേടി ആരാമ്പ്രം ഗവ: സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്വഭവനങ്ങളിലെത്തിയത് പഴയ അധ്യാപകര്‍ക്ക് ആത്മനിര്‍വൃതിയുടെ മധുരാനുഭവമായി. മുന്‍ കാല അധ്യാപകരായ കെ. ശ്രീധരന്‍, കെ.ഉസൈന്‍കുട്ടി, കെ.ഗംഗാധരന്‍ കെ.അമ്മദ്, പി.മൊയ്തീന്‍ കുട്ടി, വി.അബ്ദുറഹിമാന്‍, യു.ശറഫുദ്ധീന്‍, കെ.സൈനുദ്ധീന്‍, എ.എം ഉമ്മര്‍ എന്നിവരെയാണ് അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാലയ അധികൃതര്‍ വീട്ടിലെത്തി ആദരിച്ചത്.ഗുരുവര്യരെ വിദ്യാര്‍ത്ഥികള്‍ പൊന്നാടയണിയിച്ചു. തങ്ങളുടെ അധ്യാപന അനുഭവങ്ങള്‍ കുട്ടികളുമായി പങ്ക് വെച്ച അധ്യാപകര്‍ അവര്‍ക്ക് സാരോപദേശങ്ങളും നല്‍കി. […]

News Trending

വീണ്ടുമൊരു അദ്ധ്യാപക ദിനം

  • 5th September 2019
  • 0 Comments

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ധ്യാപകരുടെയും അദ്ധ്യാപകന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ .സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. സ്വന്തം ധൈഷണികവും തത്വചിന്താപരവുമായ ഔന്നത്യം കൊണ്ടാണ് ആ പരമപദം അലങ്കരിക്കാന്‍ അദ്ദേഹം യോഗ്യനായത്. 1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ അദ്ദേഹം ഭാരതത്തിന്‍റെ രാഷ്ട്രപതിയായിരുന്നു. തത്വചിന്തകന്‍ അദ്ധ്യാപകന്‍,നയതന്ത്രജ-്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം […]

error: Protected Content !!