ജീവിതത്തിൽ പോരാടി ജയിച്ച നയൻതാര സിനിമയിലുള്ളത് വലിയ കാര്യമാണ് : വിജയ്
രണ്ടു ദിവസം മുൻപാണ് ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്നത്. തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം ആറ്റ്ലി – വിജയ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിൽ നയൻതാര ആണ് നായിക. ഇതിന്റെ ഓഡിയോ ലോഞ്ച് ഫങ്ക്ഷനിൽ വെച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ‘ജയിക്കാനുള്ള പെൺകളുടെ പോരാട്ടത്തിൽ ജീവിതത്തിൽ പോരാടി ജയിച്ച നയൻതാരയും ഉണ്ടെന്നത് വലിയ കാര്യമാണ്. നയന്താരയ്ക്കൊപ്പം […]

