കുന്ദമംഗലം സോണ്‍ പ്ലാറ്റൂണ്‍ സംഗമം സംഘടിപ്പിച്ചു
കുന്ദമംഗലം: സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയറിന്റെ ഭാഗമായി എസ് വൈ എസ് കുന്ദമംഗലം സോണ്‍ പ്ലാറ്റൂണ്‍ സംഗമം സംഘടിപ്പിച്ചു. കാരന്തൂര്‍ മര്‍കസ് കാമില്‍ ഇജ്തിമ ഹാളില്‍ നടന്ന പരിപാടി സൈനുദ്ധീന്‍ നിസാമി കുന്ദമംഗലത്തിന്റെ അധ്യക്ഷതയില്‍ സ്റ്റേറ്റ് സെക്രട്ടറി കലാം മാസ്റ്റര്‍ മാവൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി ജീലാനി പ്രാര്‍ത്ഥനക്ക് നേത്യത്വ നല്‍കി. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ മഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഫള്ല്‍ ഹാഷിം സഖാഫി, സെക്രട്ടറി റഫീഖ് പിലാശ്ശേരി, അഷ്റഫ് […]