Kerala

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി സുപ്രീം കോടതി; കേന്ദ്രസർക്കാരിന് തിരിച്ചടി

  • 11th July 2023
  • 0 Comments

ന്യൂ‍ഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്ന് കോടതി വ്യക്തമാക്കി. രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീടു പലതവണ കാലാവധി നീട്ടി. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ […]

National News

പി ചിദംബരത്തെ തിങ്കളാഴ്‍ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പി ചിദംബരത്തെ തിങ്കളാഴ്‍ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്റ്ററേറ്റിന് നിര്‍ദേശം നല്‍കി. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് സൊളിസിറ്റര്‍ ജനറല്‍ ശക്തമായി എതിര്‍ത്തു. അതേസമയം ആഗസ്റ്റ് 26വരെ ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഈ കാലയളവില്‍ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ പി. ചിദംബരത്തെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. […]

National News

മുത്തലാഖ് ക്രിമിനല്‍കുറ്റമാക്കിയത്‌ സുപ്രീംകോടതി പരിശോധിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ ക്രിമിനല്‍ക്കുറ്റമാക്കേണ്ടതില്ലെന്നാണ് സമസ്തയുടെ വാദം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കിയത്. ക്രിമിനല്‍ കുറ്റമാക്കിയത് ലിംഗനീതിക്കു വേണ്ടിയാണെന്ന് ബില്‍ ലോക്‌സഭയിൽ പാസാക്കി രവിശങ്കര്‍ പ്രസാദ് […]

error: Protected Content !!