Kerala

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ

  • 21st September 2020
  • 0 Comments

കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരെ കർഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലുകൾ പ്രാബല്യമാകുന്നതോടെ മിനിമം […]

Trending

ഓണത്തിനൊരു മുറം പച്ചക്കറി സംസ്ഥാനതല ഉദ്ഘാടനം നാളെ 70 ലക്ഷം വിത്ത് പാക്കറ്റുകൾ വിതരണത്തിന്

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കൃഷി മന്ത്രി വി എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘടിപ്പിച്ച പദ്ധതി വിജയകരമായ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്ന് കൃഷി മന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം – സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കൂടി ഭാഗമായി നടപ്പു വർഷം സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 70 ലക്ഷം പച്ചക്കറി വിത്ത് […]

Kerala

കാർഷികവരുമാനം വർധിപ്പിക്കാൻ ഏഴ് പ്രദേശിക പ്രാധാന്യമുളള പദ്ധതികൾക്ക് ഭരണാനുമതി

തിരുവനന്തപുരം: സുഭിക്ഷ കേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകവരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഏഴ് പ്രാദേശിക പ്രാധാന്യമുള്ള പദ്ധതികൾക്ക് ആർ.കെ.വി.വൈ പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. 20 കോടിയുടെ പ്രാദേശിക പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. തൃശൂർ ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ പഞ്ചായത്തിൽ നെൽകൃഷിയിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുതിനുള്ള 7.5കോടിയുടെ പദ്ധതിയാണ് ആദ്യത്തേത്. ഒല്ലൂർ എം.എൽ.എ കെ.രാജന്റെ നിർദ്ദേശ പ്രകാരമാണ് പദ്ധതി പ്രസ്തുത പാടശേഖരങ്ങൾക്ക് ലഭ്യമായത്. പാടശേഖരണങ്ങൾക്കു വേണ്ട […]

Kerala

മന്ത്രി സുനിൽ കുമാർ കോവിഡ് നിരീക്ഷണത്തിൽ

  • 22nd June 2020
  • 0 Comments

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ആരോഗ്യ ഉദ്യോഗസ്ഥയ്ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവർ പങ്കെടുത്ത യോഗത്തിൽ ചേർന്ന സംസ്ഥാനത്തെ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ നിരീക്ഷണത്തിൽ. മന്ത്രിയുടെ നേതൃത്വത്തിൽ ജൂൺ 15 ന് തൃശൂർ കോർപ്പർേഷൻ ഓഫീസിലാണ്‌ യോഗം നടന്നത്. ഇതിൽ ഉദ്യോഗസ്ഥ പങ്കാളിയാവുകയായിരുന്നു. നിലവിൽ തിരുവനന്തപുരത്താണ്‌ മന്ത്രിയുള്ളത്‌. യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകണം. തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥക്ക്‌ ആണ്‌ അസുഖം ബാധിച്ചത്‌. എവിടെനിന്നാണ്‌ രോഗം ബാധിച്ചത്‌ എന്ന്‌ അറിയില്ല .അതേസമയം കോർപ്പറേഷനിലെ ശുചീകരണ […]

error: Protected Content !!