Kerala

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉപവാസ സമരം തുടരുന്നു

ന്യൂ ഡൽഹി ; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉപവാസംഎം സംഘടിപ്പിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി എസ് മുരളീധർ റാവു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണ്ണകടത്തിന്റെ പ്രധാന കേന്ദ്രമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആരോപിച്ചു. മുഖ്യമന്ത്രി അധികാര കസേരയിൽ അല്ലി പിടിച്ചിരിക്കുന്ന മുഖ്യ മന്ത്രി എം ശിവശങ്കറിനെ തള്ളി പറയാത്തത് മുഖ്യമന്ത്രിയുടെവ കുടുംബാംഗങ്ങൾക്കുള്ള […]

Trending

കോവിഡ് സാഹചര്യം കണക്കിലെടുത്ത് യു ഡി എഫ് സമരങ്ങൾ മാറ്റി വെച്ചു

  • 16th July 2020
  • 0 Comments

കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ മാസം 31 വരെയുള്ള സമരങ്ങള്‍ യുഡിഎഫ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് യു ഡി എഫ് തീരുമാനം. 431 ഓളം സമര പരിപാടികളാണ് സംസ്ഥാന അടിസ്ഥാനത്തിൽ യുഡിഎഫ് നടത്തിനിരുന്നതെന്നും അതെല്ലാം മാറ്റി വെക്കുന്നതായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ തിരുനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഐടി […]

Local

മുഖ്യ മന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് ബന്ധമെന്നാരോപിച്ച് ബി ജെ പി കുന്ദമംഗലം ഏരിയ കമ്മറ്റി പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു.

  • 10th July 2020
  • 0 Comments

കുന്ദമംഗലം : മുഖ്യ മന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് ബന്ധമെന്നാരോപിച്ച് ബി ജെ പി കുന്ദമംഗലം ഏരിയ കമ്മറ്റി പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. ബി ജെപി ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ സമരം ഉദ്ഘാടനം ചെയ്തു. മിനി കൂപ്പർ മുതൽ സ്വപ്‍ന വരെ എന്ന മാഫിയ,കള്ളക്കടത്ത് ലോബികൾക്കും വേണ്ടിയാണ് മുഖ്യ മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിമർശിച്ചു. ഒ ബി സി മോർച്ച കോഴിക്കോട് ജില്ലാ ട്രഷറർ കെ സി രാജൻ, കുന്ദമംഗലം […]

Local

പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കുന്ദമംഗലത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി

  • 10th July 2020
  • 0 Comments

കുന്ദമംഗലം : സ്വർണ്ണ കള്ളക്കടത്ത്‌ പ്രതികൾക്ക് കൂട്ടുനിന്ന കേരള മുഖ്യ മന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നാവിശ്യപെട്ട്, മുസ്ലിം യൂത്ത് ലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസ് മർദ്ദനത്തിൽ പ്രതിഷേധച്ച് കുന്ദമംഗലത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി . ഇന്ന് രാവിലെ നടന്ന മാർച്ചിലാണ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മണ്ഡലം പ്രസിഡന്റ്‌ ഒ എം നൗഷാദ്, അസിസ്, അഡ്വ :ജുനൈദ്, യൂസുഫ് പതിമംഗലം തുടങ്ങിയ പ്രവർത്തകർക്ക് പരിക്കേൽക്കുന്നത്. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് […]

Kerala News

മുഖ്യമന്ത്രിയുടെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

  • 10th July 2020
  • 0 Comments

കണ്ണൂർ : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. എം പി കെ സുധാകരൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി,കണ്ണീർ വാതകം എന്നിവ പ്രയോഗിക്കുക്കയിരുന്നു. എം എൽ എ ഷാഫി പറമ്പിലാണ് സമരത്തിന് നേതൃത്വം വഹിച്ചത് മമ്പറത്ത് നിന്ന് ആരംഭിച്ച മാർച്ച് മുഖ്യമന്ത്രിയുടെ വസ‌തിയുടെ 500 മീറ്റർ അകലെ പോലീസ് തടയുകയായിരുന്നു. നിലവിൽ സംഘർഷത്തിൽ […]

Kerala

കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം: പോലീസ് ലാത്തി വീശി

  • 10th July 2020
  • 0 Comments

കോഴിക്കോട് : കളക്ടറേറ്റ് പരിസരത്ത് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് നേതാവും എം എൽ യുമായ എം കെ മുനീർ ഉദ്ഘാടനം ചെയ്തതിനു ശേഷം ലീഗ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ ജലപീരങ്കി ഉപയോഗിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം പാടില്ലായെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് സമരം നടത്തിയത്. പോലീസ് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്നാണ് പോലീസ് ലാത്തി വീശിയത്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

Local

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒളവണ്ണയിൽ യൂത്ത്കോൺഗ്രെസ്സ് കോലം കത്തിച്ചു

  • 10th July 2020
  • 0 Comments

ഒളവണ്ണ: സ്വർണ്ണകള്ളക്കടത്തിന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന് ആരോപിച്ച്, മുഖ്യമന്ത്രി രാജിവെക്കണാമെന്നാവശ്യ പെട്ടുകൊണ്ട് ഒളവണ്ണ യൂത്ത്കോൺഗ്രെസ്സ് മണ്ഡലം കമ്മറ്റി പിണറായിയുടെയും, പേഴ്സണൽ സിക്രട്ടറി ശിവശങ്കറിന്റെയും, സ്വപ്ന സുരേഷിന്റെയും കോലം കത്തിച്ചു. പി വിശാഖ് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് കെ സുജിത്ത് ഉദ്ഘാടനം ചെയ്തു. ടി അഖിൽ , എ മനിഷ് , സി ആദർശ് , എം പി മിഥുൻ, ശ്രീജിത്ത്, എം ലത്തീഫ് […]

Kerala

സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ പണി മുടക്ക്

  • 10th July 2020
  • 0 Comments

തിരുവനന്തപുരം : രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില വർധനവിനെതിരെ ഇന്ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി നിരക്ക്‌ കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെയാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി ജൂലൈ 6ന്‌ ഓട്ടോ-ടാക്‌സി സ്‌റ്റാന്‍ഡുകളില്‍ കരിദിനമായി […]

Kerala

ജൂലൈ 10ന് മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ വാഹന പണിമുടക്ക്

  • 28th June 2020
  • 0 Comments

രാജ്യത്ത് തുടർച്ചയായി കൂട്ടി കൊണ്ടിരിക്കുന്ന ഇന്ധന വില വർധനവിനെതിരെ ജൂലൈ 10 ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്‌. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി നിരക്ക്‌ കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വി.ആര്‍. പ്രതാപ് അധ്യക്ഷത വഹിച്ച സംയുക്ത സമരസമിതി യോഗത്തില്‍ . സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം […]

Kerala

പ്രവാസികളോടുള്ള അവഗണന ഒഴിവാക്കുക , ഇന്ധന കൊള്ള അവസാനിപ്പിക്കുക : ടി യു സി സിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

  • 25th June 2020
  • 0 Comments

കുന്ദമംഗലം: തുടർച്ചയായ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചും, വിദേശത്ത് കുടുങ്ങി കിടക്കുന്ന തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളെയും നാട്ടിൽ തിരിച്ചെത്തിയക്കണമെന്നും ആവശ്യപെട്ട് കോഴിക്കോട് ജില്ലാ ടി യു സി സിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. പരിപാടി ടി യു സി സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ദേവദാസ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്‌റഫ്‌, കെ ബാലഗോപാലൻ ,അറാഫത് പൂവാട്ട് പറമ്പ് എന്നിവർ […]

error: Protected Content !!