International News

ദിനേഷ് ഗുണവര്‍ധന ശ്രീലങ്കന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

  • 22nd July 2022
  • 0 Comments

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഗോതബായ രാജപക്സെ സര്‍ക്കാര്‍ രാജിവെക്കണമന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ തെരുവുകളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. ജനങ്ങള്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക വസതികളും സര്‍ക്കാര്‍ ഓഫീസുകളും മറ്റും കയ്യേറുകയും ചെയ്തു. അതിനിടെ ഗോതാബായ […]

International News

രാജ്യം വിടാന്‍ ശ്രമിച്ച ശ്രീലങ്കന്‍ മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സയെ തടഞ്ഞ് വിമാനത്താവള അധികൃതര്‍

  • 12th July 2022
  • 0 Comments

രാജ്യത്ത് പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ രാജ്യം വിടാന്‍ ശ്രമിച്ച് ശ്രീലങ്കന്‍ മുന്‍ മന്ത്രി ബേസില്‍ രാജപക്സെ. എന്നാല്‍ വിമാനത്താവള ജീവനക്കാരും യാത്രക്കാരും ബേസില്‍ രാജപക്സയെ തടഞ്ഞു. വിമാനത്തില്‍ അമേരിക്കയിലേക്ക് കടക്കാനായിരുന്നു മുന്‍മന്ത്രിയുടെ പദ്ധതി. എന്നാല്‍ ഇദ്ദേഹത്തെ വിമാനത്തില്‍ കയറാന്‍ വിമാനത്താവള ജീവനക്കാരും യാത്രക്കാരും അനുവദിച്ചില്ല. തുടര്‍ന്നാണ് ബേസില്‍ രാജപക്സെയ്ക്ക് യാത്ര ഉപേക്ഷിച്ച് തിരിച്ചുപോവേണ്ടി വന്നത്. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. രാജ്യം വിടാനായി വിമാനത്താവളത്തില്‍ മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ രഹസ്യമായി എത്തിയതോടെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ജീവനക്കാര്‍ ഡ്യൂട്ടി […]

Sports

ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക്

  • 20th September 2019
  • 0 Comments

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഐസിസിയുടെ ഒരു വര്‍ഷത്തെ വിലക്ക്. സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരിലാണ് വിലക്ക്. ആഗസ്റ്റില്‍ ന്യൂസിലന്റിനെതിരെ നവടന്ന മത്സരത്തില്‍ ധനഞ്ജയ പന്തെറിഞ്ഞതില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഐസിസി നടപടി എടുത്തത്. ചെന്നൈയിലെ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സയന്‍സില്‍ ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ വിലയിരുത്തിയിരുന്നു. ഐസിസി മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല താരത്തിന്റെ ആക്ഷനെന്ന് ഇതില്‍ കണ്ടെത്തി. ഈ വര്‍ഷം രണ്ടാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ […]

error: Protected Content !!