ജില്ലാ സോഫ്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം സംഘടിപ്പിച്ചു
കുന്ദമംഗലം: ആസില്‍ സൈക്കിള്‍ ട്രോഫി ക്ക് വേണ്ടി കോഴിക്കോട് ജില്ലാ സോഫ്ട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ സോഫ്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടി പി അബ്ദുല്‍ ഷഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ കെ പി വസന്തരാജന്‍, രവീന്ദ്രന്‍ കുന്നമംഗലം, പി മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ […]
