Kerala News

സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം;ശശി തരൂരിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍

  • 21st December 2021
  • 0 Comments

ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. മുഖ്യമന്ത്രിയെ പ്രശംസിച്ച സംഭവത്തിലുംകെ റെയിലുമായി ബന്ധപ്പെട്ട് കെപിസിസി തീരുമാനത്തിനെതിരായ നിലപാടിലുമാണ് രജോമഹാൻ ഉണ്ണിത്താൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം ശശി തരൂർ നിലപാട് തിരുത്തണം.കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ്. ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ശശി തരൂരിന് കഴിയുന്നില്ല, അടുത്ത തവണ തരൂർ മത്സരിക്കാനിറങ്ങിയാൽ കോൺഗ്രസ് […]

Kerala News

മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ; ശശി തരൂർ

  • 3rd April 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയേയാണ് ശശി തരൂർ രൂക്ഷമായി വിമർശിച്ചത്. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ പറഞ്ഞു.പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും ശശി തരൂർ പറഞ്ഞു. നേമത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. മത്സരം ബിജെപിയും യുഡിഎഫും തമ്മിലായിരിക്കും. സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില […]

Kerala News

കേരളത്തിൽ ലവ് ജിഹാദില്ല; ബി ജെ പി ക്ക് എത്ര കേസുകൾ കണ്ടെത്താനായി ; ശശി തരൂർ

  • 1st April 2021
  • 0 Comments

കേരളത്തിൽ ലവ് ജിഹാദില്ലെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ഡോ. ശശി തരൂർ. ബിജെപിക്ക് എത്ര ലവ് ജിഹാദ് കേസുകൾ കണ്ടെത്താൻ കഴിഞ്ഞെന്നും ശശി തരൂർ ചോദിച്ചു. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിതെന്നും കോൺഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി.വർഗീയ വിഷം ചീറ്റുന്ന പ്രചരണമാണിത്. ഈ വിഷയത്തിൽ മലയാളികൾ വീണു പോകരുത്. . യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വർഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂർ ആവശ്യപ്പെട്ടു. ശബരിമല വിഷയം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമല്ല. എന്നാൽ, അത് […]

National News

കർഷക സമരം; ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് അടക്കം 8 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം

  • 29th January 2021
  • 0 Comments

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റുമരിച്ചെന്ന് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയും മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് അടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്. രാജ്ദീപ് സര്‍ദേശായികൂടാതെ , നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖൗമി ആവാസ് എഡിറ്റര്‍ സഫര്‍ ആഗ, കാരവന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് […]

Kerala News

‘ഇത് പാരമ്പര്യം കൂടിയാണ്’; ഐഎഫ്എഫ്‌കെ നാലിടത്ത് നടത്താനുള്ള തീരുമാനത്തിനെതിരെ ശശിതരൂര്‍

  • 2nd January 2021
  • 0 Comments

ചലച്ചിത്രമേളയുടെ മികച്ച വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും മികച്ച കാണികളും തിരുവനന്തപുരത്തുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു ഐ എഫ് എഫ് കെ നാല് മേഖലകളിലായി നടത്തുന്നത് ദുംഖകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുന്ന നടപടിയാണിതെന്ന് കെ.എസ്.ശബരിനാഥ് എം.എല്‍.എയും വിമര്‍ശിച്ചിരുന്നു.കൊവിഡ് പ്രതിസന്ധി കാരണമാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മറ്റ് ജില്ലകളിലും മേള നടത്തുന്നത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് വിമര്‍ശനവുമുണ്ട്. ഇത് സംബന്ധിച്ച് 2016 ഒക്ടോബര്‍ 17 മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും ചൂണ്ടിക്കാട്ടിയുള്ള […]

National News

ലൈറ്റ് ബി.ജെ.പി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’; ശശി തരൂര്‍

രാഷ്ട്രീയ നേട്ടത്തിനായി ‘ബി.ജെ.പി ലൈറ്റ്’ ആയി കോണ്‍ഗ്രസ് പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് എം.പി ശശി തരൂര്‍. ‘ലൈറ്റ് ബി.ജെ.പി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ പുതിയ പുസ്തകമായ ‘ദ ബാറ്റില്‍ ഓഫ് ബിലോങി’ങ്ങിനെ കുറിച്ചുള്ള അഭിമുഖത്തില്‍ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു തരൂര്‍. മതേതരത്വം എന്ന വാക്ക് എടുത്ത് മാറ്റിയതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വ മൂല്യങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും തരൂര്‍ പറഞ്ഞു.മതേതരത്വം എന്നാല്‍ കേവലം ഒരു വാക്കാണ്. അധികാരത്തില്‍ വരുന്ന ഏതെങ്കിലും […]

പുൽവാമ സംഭവത്തിൽ പ്രതിപക്ഷം മാപ്പ്​ പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ചോദ്യംചെയ്​ത്​ ശശി തരൂർ

പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ്​ മാപ്പ്​ പറയേണ്ടതെന്ന്​ ശശി തരൂർ എം.പി. പ്രതിപക്ഷം മാപ്പ്​ പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ചോദ്യംചെയ്യുകയായിരുന്നു അദ്ദേഹം.എന്തിനൊക്കെയാണ്​ മാപ്പ്​ പറയേണ്ടതെന്ന്​ താൻ ആലോചിക്കുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘എന്തിനൊക്കെയാണ്​ ഞങ്ങൾ മാപ്പ്​ പറയേണ്ടതെന്ന്​ കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനോ? ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാതെ രാജ്യത്തി​െൻറ കൊടിക്കീഴിൽ അണിനിരന്നതിനോ​? നമ്മുടെ രക്തസാക്ഷികളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചതിനോ?-എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു വെള്ളിയാഴ്​ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, പാകിസ്ഥാൻ മന്ത്രിയുടെ അവകാശവാദത്തെ പരാമർശിച്ച്​ […]

News

ശശി തരൂരിനെതിരായ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

ശശി തരൂരിനെതിരായ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം പിയും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശശി തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും തരൂർ എടുത്തു ചാട്ടം കാണിക്കുകയാണെന്നും കൊടിക്കുന്നേൽ അഭിപ്രായപെട്ടിരുന്നു. തന്റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ, അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചു കാട്ടാനോ ആയിരുന്നില്ലെന്നും അതില്‍ അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി അദ്ദേഹം നിലകൊണ്ട […]

Kerala

മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാം : കെ മുരളീധരൻ

തിരുവനന്തപുരം: മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ലെന്ന് എം പി മുരളീധരൻ. ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്തിരുന്ന് മോഡി അനുകൂല പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. ഇത്തരത്തിൽ പിന്തുണച്ച കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. സുനന്ദ പുഷ്‌ക്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിസന്ധിയിൽ ആയി നിൽക്കുന്ന ശശി തരൂരിനെ കടുത്ത ഭാഷയിൽ വിമർശിക്കാൻ മുരളീധരൻ മറന്നില്ല. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി […]

National

ശശി തരൂർ സുനന്ദ പുഷ്‌ക്കറിനെ മാനസികമായി പീഡിപ്പിച്ചു : പോലീസ്

ഡൽഹി: ശശി തരൂർ എംപിയിൽനിന്ന്‌ സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി പൊലീസ്‌. കോടതിയിൽ ഡൽഹി പോലീസ് നൽകിയ മൊഴിയിലാണ് സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചിരുന്നതായി പറഞ്ഞത്. പാകിസ്ഥാനി പത്രപ്രവർത്തക മെഹർ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതൽ സുനന്ദ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സ്‌പെഷ്യൽ പബ്ലിക്‌ പ്രൊസിക്യൂട്ടർ അതുൽ ശ്രീവാസ്‌തവ കോടതിയിൽ പറഞ്ഞു. ഇതുസംബന്ധിച്ച്‌ കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുള്ള സുനന്ദയുടെ സുഹൃത്ത്‌ നളിനി സിങിന്റെ മൊഴിയും പ്രൊസിക്യൂട്ടർ തെളിവായി എടുത്തുപറഞ്ഞു. കേസ്‌ 31ന്‌ വീണ്ടും പരിഗണിക്കും. ആത്മഹത്യ ചെയ്ത സുനന്ദയുടെ 15ഓളം […]

error: Protected Content !!