രാജ്യത്ത് ലോക്ക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിക്കുന്ന മദ്യ ശാലകളിൽ വൻ തിരക്ക് : ഡൽഹിയിൽ ലാത്തി ചാർജ്
ന്യൂ ഡൽഹി : ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി രാജ്യത്ത് 8 സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നതോടെ വൻ തിരക്ക്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പോലീസ് .മഹാരാഷ്ട്ര , ഉത്തര്‍പ്രദേശ്, , ഡല്‍ഹി, , ഛത്തീസ്ഗഡ്, അസം,കര്‍ണാടക, , ബംഗാള്‍ ,ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യ ശാലകൾ തുറന്നു പ്രവർത്തിക്കുന്നത് . . മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. മറ്റു ഇളവിന്റെ ഭാഗമായി ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് നിലവിൽ തുറന്നത്. പക്ഷെ ആളുകളെ […]
