ബാബു ആന്റണി വീണ്ടും മലയാളത്തിലേക്ക്; സാന്റാ മരിയ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആക്ഷൻ ഹീറോ ബാബു ആന്റണി ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.നവാഗതനായ വിനു വിജയ് സംവിധാനം ചെയ്യുന്ന സാന്റാ മരിയ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ തിരിച്ചു വരവ്. .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളി നിര്‍മ്മിക്കുന്നു. കഥ , തിരക്കഥ , സംഭാഷണം കൈകാര്യം ചെയ്യുന്നത് സംവിധായകനും, തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയാണ്. ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ബാബു ആന്റണി മലയാളത്തിലേക്ക് നായകനായി […]