Entertainment News

പുലര്‍ച്ചെ 5.12ന് മരണമാസ് എന്‍ട്രിയുമായി പ്രഭാസും പൃഥ്വിരാജും; സലാര്‍ പാര്‍ട്ട്-1 ടീസര്‍ പുറത്ത്

കന്നഡ സിനിമയുടെ തലവര മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്ന് പേരിട്ടിരിക്കുന്ന ഒന്നാം ഭാഗത്തിന്റെ ടീസർ ഇന്ന് പുലർച്ചെ 5.12നാണ് പുറത്തുവിട്ടത്.നിര്‍മാതാക്കളുടെ ഹൊംബാളെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.പ്രേക്ഷകരുടെ മനസില്‍ ബാഹുബലിയായി അടയാളപ്പെട്ടിരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യം മാത്രമാണ് ടീസറിനുള്ളതെങ്കിലും […]

Entertainment News

അഭ്യൂഹങ്ങൾക്ക് വിട; സലാറിൽ അതിഥി താരമായി യാഷും

  • 17th March 2023
  • 0 Comments

പ്രഭാസിന്റെ മാസ് എന്റെർടെയ്നർ സലാറിൽ റോക്കി ഭായ് ഉണ്ടാകുമോ എന്നുള്ള പ്രേക്ഷക ചോദ്യങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിത്തിൽ അഥിതി താരമായി യാഷ് എത്തുമെന്ന് സിനിമയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ക്ലൈമാക്സ് രംഗത്തായിരിക്കും യാഷ് എത്തുക. യാഷിനെ കൂടാതെ പൃഥ്വിരാജ് കൂടി അഥിതി വേഷത്തിൽ എത്തുന്നുണ്ട്. കെ ജി എഫ് സംവിധായകനായ പ്രകാശ് നീൽ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് സലാർ. ഇതിൽ യാഷ് കൂടി വരുന്നതോടെ നീൽ യൂണിവേഴ്സിനുള്ള സാധ്യത ഉറപ്പിക്കുകയാണ് പ്രേക്ഷകർ പ്രശാന്ത് നീലും ഹോംബാലെ […]

Entertainment News

പ്രഭാസിന്റെ സലാറിലെ വരദരാജ മന്നാര്‍ ആയി പൃഥ്വിരാജ്;ഇതുവരെ കാണാത്ത ഗെറ്റപ്പ്;ക്യാരക്ടർ പോസ്റ്റർ

  • 16th October 2022
  • 0 Comments

കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇപ്പോൾ പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായ ഇന്ന് സലാറിലെ പൃഥ്വിരാജിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.കെ.ജി. എഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്..ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടാണ്പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മൂക്ക് കുത്തി, […]

Entertainment News

കെജിഎഫ് സംവിധായകന്‍റെ ചിത്രത്തിൽ പൃഥ്വിരാജും പ്രഭാസും

  • 9th March 2022
  • 0 Comments

കെജിഎഫ് സംവിധായകൻ (പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിൽ പൃഥ്വിരാജും തെന്നിന്ത്യൻ താരം പ്രഭാസും ഒന്നിക്കുന്നു. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും എന്നതാണ് വിവരം.ഉടൻ പുറത്തിറങ്ങാനിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ പ്രഭാസ് തന്നെയാണ് സലാറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം അറിയിച്ചത്.സലാറിൽ ഞാനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മികച്ചൊരു നടനാണ് അദ്ദേഹം. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദിയെന്ന് പ്രഭാസ് പറഞ്ഞു . ശ്രുതി ഹാസനാണ് സലാറിലെ […]

error: Protected Content !!