Sports

ക്രിക്കറ്റ് കിറ്റ് വാങ്ങാൻ പാൽ വിൽക്കാൻ വരെ പോയിട്ടുണ്ട്, രോഹിത് ശര്‍മയെ കുറിച്ച് മുൻ ഇന്ത്യൻ താരം

  • 29th March 2023
  • 0 Comments

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമ ഒരു കാലത്ത് ക്രിക്കറ്റ് കിറ്റു വാങ്ങാൻ പണമുണ്ടാക്കുന്നതിന് പാൽ വിൽപനയ്ക്കു പോയിട്ടുണ്ടെന്ന് മുൻ ഇന്ത്യന്‍ താരം പ്രഖ്യാൻ ഓജ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ഡക്കാൻ ചാർജേഴ്സിൽ രോഹിതും ഓജയും ഒരുമിച്ചു കളിച്ചിട്ടുണ്ട്.പിന്നീട് ഇന്ത്യൻ ടീമിലും ഇരുവരും സഹതാരങ്ങളായിരുന്നു. ‘‘അണ്ടർ 15 ക്യാംപിൽവച്ചാണ് രോഹിത് ശര്‍മയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാൻ രോഹിത് ശർമയ്ക്കെതിരെ കളിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അധികം സംസാരിക്കില്ല, പക്ഷേ ബാറ്റിങ് അഗ്രസീവാണ്.’’–ജിയോ […]

News Sports

രോഹിത് ശർമയുടെ പുറത്താകൽ ; ഐപിഎല്ലിലെ അമ്പെയറിങ്ങിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നു

കൊൽക്കത്ത മുബൈ ഐ പി എൽ മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായത് വിവാദ തീരുമാനത്തിൽ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ ടിം സൗത്തിയുടെ പന്തിൽ കീപ്പര്‍ ഷെല്‍ഡന്‍ ജാക്സൺ ക്യാച്ച് എടുക്കുകയായിരുന്നു. കൊൽക്കത്ത താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല തുടർന്ന് കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യര്‍ റിവ്യൂ ചെയ്തതിനെ തുടർന്ന് തീരുമാനം തേർഡ് അമ്പയറിന് വിട്ടു. ബാറ്റിനും പന്തിനുമിടയിൽ വലിയ വിടവ് ഉണ്ടായിരുന്നു.പന്ത് ബാറ്റിൽ […]

News Sports

എങ്ങനെ സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യണമെന്ന്കോഹ്‌ലിക്ക് നന്നായി അറിയാം; മാധ്യമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് രോഹിത് ശർമ

  • 15th February 2022
  • 0 Comments

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിക്കെതിരായ പരാമര്‍ശത്തിനെതിരേ മാധ്യമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് നിലവിലെ നായകന്‍ രോഹിത് ശര്‍മ. ബാറ്റിങ്ങില്‍ നിരന്തരമായി പരാജയപ്പെടുന്ന കോഹ്ലി മാനസിക സമ്മര്‍ദ്ദം നേരിടുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് രോഹിത് ചിരിച്ചുകൊണ്ട് കലഹിച്ചത്. നാളെ ആരംഭിക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു രോഹിതന്റെ രോഷപ്രകടനം. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്നതാണെന്നും അല്‍പസമയം നിങ്ങള്‍ സാങ്കല്‍പ്പിക വാര്‍ത്തകള്‍ ചമയ്ക്കുന്നത് നിര്‍ത്തവച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂവെന്നും രോഹിത് പറഞ്ഞു. […]

News Sports

ക്യാപ്റ്റൻ സ്ഥാനം കോഹ് ലിയുടെ പ്രകടനത്തെ ബാധിക്കുന്നു; ടി-20യ്ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ഇന്ത്യയെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്

  • 12th November 2021
  • 0 Comments

ടി-20യ്ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റനായേക്കുമെന്ന് സൂചന നൽകി ബിസിസിഐ. ക്യാപ്റ്റൻ സ്ഥാനം കോഹ്ലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുമാണ് വിവരം. 2023ൽ ഏകദിന ലോകകപ്പ് ഉള്ളതിനാൽ മാറ്റം എത്രയും പെട്ടെന്നുണ്ടാകുമെന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ സ്ഥാനം മൂലം കോഹ്ലിയുടെ ബാറ്റിംഗ് ന് പഴയതുപോലെ കരുത്തില്ല എന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ക്യാപ്റ്റൻ ചുമതലകൾ കോഹ്ലിയിൽ നിന്ന് മാറ്റിയാൽ താരം തിരികെ ഫോമിലെത്തിയേക്കുമെന്നാണ് കണക്ക് […]

News Sports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; രോഹിത് ശർമയുടെ പ്രകടനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച് സച്ചിൻ

  • 20th August 2021
  • 0 Comments

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മത്സരത്തിന്റെ സാഹചര്യത്തിനൊത്ത് ടീമിനെ നയിക്കാന്‍ രോഹിതിനു കഴിയുന്നുണ്ടെന്നുംരോഹിതിന്റെ പ്രകടനം ലോകനിലവാരത്തിനും ഒരുപടി മുകളിലാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ഓപ്പണറായി ഇംഗ്ലണ്ടില്‍ ആദ്യമായി കളിക്കാനിറങ്ങിയ രോഹിത് ഒട്ടും അങ്കലാപ്പില്ലാതെയാണ് ബാറ്റുവീശുന്നതെന്നും ഇംഗ്ലണ്ടിലെ സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെട്ട് പെട്ടെന്ന് തന്നെ ബാറ്റിങ് ശൈലിയില്‍ മാറ്റവും വരുത്തിയതായും സച്ചിന്‍ പറഞ്ഞു. ”ഇതുവരെയുള്ള രോഹിത് ഇന്നിങ്‌സുകളുടെ മറുവശമാണ് ഇംഗ്ലണ്ടില്‍ കണ്ടത്. ടെസ്റ്റില്‍ വിദേശ പിച്ചുകളില്‍ വലിയ […]

News Sports

ടെസ്റ്റ് റാങ്കിങ് ; നില മെച്ചപ്പെടുത്തി ഇന്ത്യൻ താരം

  • 1st March 2021
  • 0 Comments

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ എട്ടിലെത്തി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോ റൂട്ട് എന്നിവരാണ് രണ്ട് മുതല്‍ നാലുവരെയുള്ള സ്ഥാനങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത്തിന് നേട്ടമായത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 161 റണ്‍സെടുത്ത രോഹിത് മൂന്നാം ടെസ്റ്റിലെ ബാറ്റിങ് ദുഷ്‌കരമായ […]

അഞ്ചാം കിരീട നേട്ടത്തിന്റെ സന്തോഷത്തിനിടെ തന്റെ വിഷമം തുറന്നു പറഞ്ഞ് രോഹിത് ശര്‍മ്മ

  • 11th November 2020
  • 0 Comments

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 5 വിക്കറ്റിന്റെ വിജയം നേടി തങ്ങളുടെ അഞ്ചാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ദുബായില്‍ ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് അധികമൊന്നും വിയര്‍ക്കേണ്ടി വന്നില്ല. ബാറ്റിംഗിലും ബോളിംഗിലുമുള്ള സ്ഥിരത നിലനിര്‍ത്തിയപ്പോള്‍ വിജയവും അനായാസം കൂടെ പോന്നു. കിരീടം നേടാനായെങ്കിലും കാണികളുടെ അസാന്നിധ്യവും വാങ്കഡെയില്‍ കളിക്കുന്നതും മിസ് ചെയ്യുന്നുണ്ടെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ‘കാണികളുടെ സാന്നിധ്യത്തില്‍ കിരീടം ഉയര്‍ത്താനായില്ല എന്നതില്‍ വിഷമമുണ്ട്. വാങ്കഡെയില്‍ കളിക്കുന്നത് മിസ് ചെയ്യുന്നു. അടുത്ത […]

Sports

ഐസിസി ഏകദിന റാങ്കിങ്ങ്; ബാറ്റ്‌സ്മാന്‍മാരില്‍ കോഹ്‌ലിയും ബൗളിങ്ങില്‍ ട്രെന്റ് ബോള്‍ട്ടും ഒന്നാമത്

ഐ.സി.സി പുറത്തുവിട്ട ഏകദിന റാങ്കിംങ്ങില്‍ ഇന്ത്യന്‍ ആധിപത്യം. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഒന്നാമതുള്ള കോഹ് ലിയ്ക്ക് 871 റേറ്റിംഗ് പോയിന്റുള്ളപ്പോള്‍ രോഹിത് ശര്‍മയ്ക്ക് 835 റേറ്റിംഗ് പോയിന്റാണുള്ളത്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസാമാണ് ബാറ്റ്സ്മാന്‍മാരില്‍ മൂന്നാം സ്ഥാനത്ത്. ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ന്യൂസിലാന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് ഒന്നാമത്. 722 റേറ്റിംഗ് പോയിന്റാണ് ബോള്‍ട്ടിനുള്ളത്. ഇന്ത്യയുടെ ജസ്പ്രീത് ഭുംറയാണ് രണ്ടാം സ്ഥാനത്ത്. 719 റേറ്റിംഗ് […]

Sports

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; സര്‍പ്രൈസ് താരം ഓപ്പണര്‍

  • 12th September 2019
  • 0 Comments

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമിലെ പുതുമുഖം. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുക. ഓപ്പണര്‍ കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ശ്രദ്ദേയം. മോശം ഫോമിനെത്തുടര്‍ന്ന് പുതിയ ഓപ്പണറെ പരീക്ഷിക്കണമെന്ന വാദം ശക്തമായിരുന്നു. ഏകദിന വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇനി ടെസ്റ്റിലും ഓപ്പണറാവും. മയാങ്ക് അഗര്‍വാളാണ് മറ്റൊരു ഓപ്പണര്‍. മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ടീമില്‍ […]

error: Protected Content !!