Kerala News

‘ഞങ്ങളുടേത് മാരിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി ആയിരുന്നു’റിയാസിന് ചാണ്ടി ഉമ്മന്റെ മറുപടി

  • 15th June 2022
  • 0 Comments

വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളി വീണയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍. ‘ഞങ്ങളുടേത് മാരിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി(ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല’ എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.ഇന്ന് വിവാഹ വാര്‍ഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചാരണങ്ങളിലെ വേദനയെ പുഞ്ചിരിയോടെ നേരിടുന്നയാളാണ് വീണ എന്നായിരുന്നു റിയാസിന്റെ കുറിപ്പ്. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് ഒരുമണിക്കൂറിനകമായിരുന്നു ചാണ്ടി ഉമ്മനും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് […]

Kerala News

കൊടുങ്ങല്ലൂർ യുവതിയെ നടു റോട്ടിൽ വെട്ടി കൊന്ന യുവാവ് തൂങ്ങി മരിച്ചു

  • 19th March 2022
  • 0 Comments

കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . റിൻസിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്ന റിയാസ് രണ്ട് ദിവസം മുൻപ് സ്‌കൂട്ടറില്‍ തുണിക്കട അടച്ച് വീട്ടിലേക്ക് പോകുംവഴിയായിരുന്നു മക്കളുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. . . കൊലപാതകത്തിനുശേഷം പൊലീസ് റിയാസിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് 500 മീറ്റര്‍ അകലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.ട് വ്യാഴാഴ്ച രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡില്‍ വച്ചാണ് റിന്‍സിക്ക് […]

Kerala News

തലമുറ മാറ്റം;മുഹമ്മദ് റിയാസ് സെക്രട്ടേറിയറ്റിൽ എ.എ.റഹിമും ചിന്തയും,ജോൺ ബ്രിട്ടാസും വി പി സാനുവും സംസ്ഥാന സമിതിയിൽ

  • 4th March 2022
  • 0 Comments

സിപിഎം സംസ്ഥാന നേതൃത്വത്തില്‍ തലമുറമാറ്റം. പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതോടെ നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന 13 പേരെ ഒഴിവാക്കി. പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.89 അംഗ സംസ്ഥാന സമിതിയെയാണ് തെരഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വല്‍സന്‍, മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി […]

Kerala News

റിയാസിനെതിരെ നടത്തിയ അധിക്ഷേപ പരാമർശം;മാപ്പ് പറഞ്ഞ് അബ്ദുറഹ്‌മാന്‍ കല്ലായി

  • 10th December 2021
  • 0 Comments

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി.കോഴിക്കോട് നടന്ന മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെ കുറിച്ചായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപരാമര്‍ശം നടത്തിയത്.വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.റിയാസിനെതിരായ പരാമര്‍ശത്തില്‍ താന്‍ നിര്‍വ്യാജം […]

Kerala News

വടകര റസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന;പരിസരം വൃത്തിഹീനം ,മദ്യക്കുപ്പികൾ കണ്ടെത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് റിയാസ്

  • 27th November 2021
  • 0 Comments

വടകര റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്.റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്നും , മദ്യകുപ്പികളും കാണാനിടയായെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി.പരിശോധനയുടെ ലൈവ് വീഡിയോ മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. റസ്റ്റ് ഹൗസിലെ ജീവനക്കാരനോട് മന്ത്രി ദേഷ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ‘ഇത്രയധികം കുപ്പി ഇവിടെ വരാൻ എന്താ കാരണം. മദ്യ കുപ്പിയല്ലേ അത്? ഇതൊന്നും അത്ര […]

മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിൽ ശിഹാബ് തങ്ങളുടെ പങ്ക് മഹത്തരം – മന്ത്രി മുഹമ്മദ് റിയാസ്

  • 17th October 2021
  • 0 Comments

ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുകയാണെന്നും ഇതിനെതിരായി മതേതര സമൂഹത്തിന്റെ ഐക്യനിര ഉയർന്നുവരണമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചു. പെരിന്തൽമണ്ണ പൂപ്പലം എം എസ് ടി എം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പൂക്കോയ തങ്ങൾ സ്മാരക കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിൽ മതേതരത്വത്തിന്റെ പ്രയോക്താവായ സൈദ് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും, അദ്ദേഹം സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ […]

Kerala News

മലപ്പുറം ജില്ലയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമുള്ള ജില്ലയാക്കും; മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് സന്ദര്‍ശിച്ചു.കൊവിഡ് രണ്ടാംതരംഗ ഭീഷണി ഒഴിഞ്ഞാൽ ജില്ലയിലെ ടൂറിസം വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോട്ടക്കുന്ന് പാർക്കിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്തെത്തിയും പരിശോധന നടത്തി. പ്രളയത്തിൽ തകർന്ന ഹാജിയാർപള്ളി തൂക്കുപാലത്തിലും സന്ദര്‍ശനം നടത്തി. പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന മണ്ണായ കോട്ടക്കുന്നിനെ പ്രധാന […]

Kerala News

ടി.വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

  • 3rd March 2021
  • 0 Comments

എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച സമരവുമായി ബന്ധപ്പെട്ട്  ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ്, ടി.വി. രാജേഷ് എം.എല്‍.എ., ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി പി.പി. ദിനേശന്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് ആള്‍ജാമ്യത്തിലും വിചാരണവേളയില്‍ കോടതിയില്‍ മുടങ്ങാതെ ഹാജരാകണം എന്ന വ്യവസ്ഥയോടെയുമാണ് കോടതി ജാമ്യം അനുവദിച്ചത്.  കഴിഞ്ഞ ദിവസമാണ് ഇരുവരെയും കോഴിക്കോട് സിജെഎം കോടതി നാല് റിമാന്‍ഡ് ചെയ്തത്. വിമാന യാത്രാക്കൂലി വര്‍ധനവില്‍ പ്രതിഷേധിച്ച് 2010ല്‍ […]

Kerala

കോഴിക്കോട് കുന്ദമംഗലത്ത് ശില്പി റിയാസിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

ജനശബ്ദം ഡോട്ട് ഇൻ എക്സ്ക്ലൂസീവ് കോഴിക്കോട്: ശില്പിയും ചാരിറ്റി പ്രവർത്തകനുമായ കൈതാക്കുഴിയിൽ റിയാസ് കുന്ദമംഗലത്തിനെ കഴിഞ്ഞ ദിവസം വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. പോലീസിന്റെ ഊർജിതമായ അന്വേഷണത്തെ തുടർന്ന് പ്രതി അർജുൻ വലിയേടത്ത് പിടിയിലാവുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമം, വീട്ടിൽ കയറി അക്രമണം, കുത്തി പരിക്കേൽപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. റിയാസിനോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വരും […]

Trending

പി.എ. മുഹമ്മദ് റിയാസും വീണ വിജയനും വിവാഹിതരായി

  • 15th June 2020
  • 0 Comments

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന ലളിതമായചടങ്ങിലാണ് വിവാഹം. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡി ആയി പ്രവർത്തിക്കുന്നു. മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം. അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്.

error: Protected Content !!