ലഹരി നിയന്ത്രണം; സ്‌ക്കൂളുകളില്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന റെസിഡന്റ്സ് കോര്‍ഡിനേഷന്‍ യോഗത്തില്‍ തീരുമാനം
കുന്ദമംഗലം റെസിഡന്റ്സ് കോര്‍ഡിനേഷന്‍ യോഗം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്നു. നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മയക്കു മരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌ക്കൂളുകളില്‍ പിടിഎയുമായി സഹകരിച്ച് കമ്മറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തു. മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീട് വീട്ട് ദൂരസ്ഥങ്ങളിലേക്ക് യാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും നിര്‍ദേശിച്ചൂ. കൂടാതെ, സിസിടിവികള്‍ സ്ഥാപിക്കുവാനും ട്രാഫിക് പരിഹരിക്കുവാനുമുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പാറപ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒ. യൂസഫ് […]