Kerala News

കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു മുതൽ; വാക്സിനേഷൻ ആരംഭിക്കുന്നത് തിങ്കളാഴ്ച

  • 1st January 2022
  • 0 Comments

15-18 വയസ്സുകാർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങും.കോവിൻ ആപ്പിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. 2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാം. കോവാക്സിനാണ് കുട്ടികൾക്ക് നൽകുക. കോവിൻ ആപ്പിൽ രക്ഷിതാക്കൾ റജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിൽ കൂടി റജിസ്റ്റർ ചെയ്യുന്നതിനും തടസ്സമില്ല. ഒരു മൊബൈൽ നമ്പർ […]

National News

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

  • 17th June 2021
  • 0 Comments

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ കാലാവധിയുണ്ടാവും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴി്ഞ്ഞ രേഖകള്‍ക്കാണ് കാലയളവ് നീട്ടിക്കിട്ടുക. ഈ […]

Kerala

ആധാരം രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടി

  • 22nd October 2020
  • 0 Comments

ജില്ലയ്ക്കകത്ത് ഏതു സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരം രജിസ്റ്റര്‍ ചെയ്യാനായി രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എനിവെയര്‍ രജിസ്ട്രേഷന്‍ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഇതു നിലവില്‍ വരുന്നതോടെ ജില്ലയില്‍ എവിടെ ഭൂമി വാങ്ങിയാലും ഇഷ്ടമുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാം. ഒരു സബ്രജിസ്ട്രാര്‍ ഓഫീസിനു കീഴിലുള്ള സ്ഥലത്ത് ഭൂമി വാങ്ങിയാല്‍ അതേ സബ് രജിസ്ട്രാര്‍ ഓഫീസില്‍ തന്നെ ആധാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാല്‍ ജനങ്ങള്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് […]

News

പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടക്കുന്ന 2019-20 വര്‍ഷത്ത പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം നടത്തുന്നതിന് താല്‍പര്യമുള്ള കോളേജുകള്‍, എന്‍ജിഒകള്‍, മഹല്‍ കമ്മറ്റികള്‍, യതീംഖാനകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആഗസ്ത് 5 നകം കോഴിക്കോട് പുതിയറയിലെ ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ക്യാംപ് നടത്തിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നാല് ദിവസമായി 8 സെഷനുകള്‍ അടങ്ങുന്നതാണ് കോഴ്‌സ്. ചുരുങ്ങിയത് 30 പേരെയെങ്കിലും പങ്കെടുപ്പിക്കുന്ന വര്‍ക്കേ ക്യാമ്പ് അനുവദിക്കൂ. 18 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും […]

error: Protected Content !!