Kerala kerala

സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച തുറക്കില്ല

സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഓണേേത്താട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷന്‍ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷന്‍ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷന്‍ വിതരണം നാളെ അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ നാളെ തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധി നല്‍കിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതല്‍(2092025) മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബര്‍ […]

Kerala kerala

മേരാ e kyc മൊബൈല്‍ ആപ്പ്; റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30 വരെ നീട്ടി

  • 2nd November 2024
  • 0 Comments

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിന് മൊബൈല്‍ ആപ്പ്. ഒരാഴ്ച കൂടി ആപ്പിന്റെ സാങ്കേതിക പരിശോധനയുണ്ട്. വിജയകരമായാല്‍ സ്മാര്‍ട്ട് ഫോണിലൂടെ ആപ്പ് വഴി മസ്റ്ററിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു. നവംബര്‍ 30 വരെ മസ്റ്ററിങിനുള്ള ഡേറ്റ് നീട്ടിയിട്ടുണ്ട്. 11 വരെ ഐറിസ് സ്‌കാനര്‍ വഴി മസ്റ്ററിങ്. അതിനു ശേഷം മൊബൈല്‍ ആപ്പ് വഴി മസ്റ്ററിങ് നടത്തും. 100 ശതമാനം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്കും അരി നിഷേധിച്ചിട്ടില്ലെന്നും മേര e kyc എന്ന മൊബൈല്‍ ആപ്പ് […]

kerala Kerala

റേഷന്‍ മസ്റ്ററിങ് നവംബര്‍ 5 വരെ നീട്ടി; മന്ത്രി ജിആര്‍ അനില്‍

  • 26th October 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍. ഇതുവരെ 84 ശതമാനം ആളുകള്‍ മസ്റ്ററിങില്‍ പങ്കെടുത്തു. മസ്റ്ററിങില്‍ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി പറഞ്ഞു. ‘മസ്റ്ററിങിനുള്ള തീയതി നവംബര്‍ അഞ്ച് വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകള്‍ മസ്റ്ററിങ്ങില്‍ പങ്കെടുത്തുകഴിഞ്ഞു. രണ്ടുമുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ അവരുടെ ആധാര്‍ പരിശോധയില്‍ കൃത്യതയില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇതില്‍ എകദേശം […]

Kerala kerala

റേഷന്‍ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതല്‍; രണ്ടുദിവസം റേഷന്‍ കടകള്‍ അടച്ചിടും

റേഷന്‍ വ്യാപാരികള്‍ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷന്‍ കടകള്‍ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതല്‍ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷന്‍ കടകള്‍ അടഞ്ഞുകിടക്കുക. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലാണ് റേഷന്‍ വ്യാപാരികള്‍ രാപ്പകല്‍ സമരം നടത്തുക. കഴിഞ്ഞദിവസം മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, […]

Kerala kerala

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

  • 15th March 2024
  • 0 Comments

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. മഞ്ഞനിറമുള്ള കാര്‍ഡുകാര്‍ക്ക് സാധ്യമായാല്‍ മസ്റ്ററിംഗ് നടത്താം. അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ച് നടത്തിയാല്‍ സാങ്കേതിക പ്രശ്‌നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താന്‍ റേഷന്‍കടകളില്‍ രാവിലെ എത്തിയത്. ഇപ്പോഴത്തെ സര്‍വര്‍ മാറ്റാതെ പ്രശ്‌നം പരിഹരിക്കാന്‍ ആകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് രാവിലെ മുടങ്ങിയിരുന്നു. റേഷന്‍ വിതരണം ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചാണ് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. […]

Kerala

റേഷന്‍ വിതരണം സുഗമമാക്കാന്‍; സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

  • 19th December 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബജറ്റില്‍ നീക്കിവച്ച തുക മുഴുവന്‍ കോര്‍പറേഷന് നല്‍കാന്‍ തീരുമാനിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷന്‍ […]

Kerala

ഇ പോസിൽ സാങ്കേതിക തകരാർ; സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം നിർത്തിവച്ചു

തിരുവനന്തപുരം: ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ സോഫ്റ്റ്‌വെയർ അപ്‍‍ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതികത്തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവച്ചു. സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തീകരിച്ച ശേഷം നാളെ മുതൽ മാത്രമേ വിതരണം പുനരാരംഭിക്കൂ. ഇതു സംബന്ധിച്ച് റേഷനിങ് കൺട്രോളർ ജില്ലാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇതേ സോഫ്റ്റ്‌വെയർ അപ്ഡേഷന്റെ പേരിൽ റേഷൻ വിതരണം ഇന്നലെ സ്തംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം ദിവസവും അപ്ഡേഷൻ പൂർത്തീകരിക്കാനാകാതെ വന്നതോടെ റേഷൻ വിതരണം നിർത്തിവച്ചു. കേന്ദ്ര സർക്കാരിന്റെ സബ്സിഡി […]

Kerala

റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ശനിയാഴ്ച മുതൽ കടകൾ അടച്ചിടും

  • 22nd November 2022
  • 0 Comments

തിരുവനന്തപുരം: ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ ഇല്ല. ഈ സാഹചര്യത്തിലാണ് AKRDDA,KSRRDA,KRUF(CITU),KRUF(AITUC) എന്നീ സംഘടന നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്. ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. നാളെ സമര […]

Kerala News

വാളയാറില്‍ അനധികൃത വില്പനയ്‌ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി, കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്‍ക്കാന്‍ എത്തിച്ചതാണെന്ന് സംശയം

  • 16th June 2022
  • 0 Comments

പാലക്കാട് വാളയാറില്‍ അനധികൃത വില്പനയ്‌ക്കെത്തിച്ച 56 ചാക്ക് തമിഴ്‌നാട് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീട്ടില്‍ നിന്നാണ് അരി പിടിച്ചെത്തത്. റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലായിരുന്നു റേഷന്‍ അരി സൂക്ഷിച്ചിരുന്നത്. ട്രെയിനിലൂടെയും, അതിര്‍ത്തിയിലെ ഇടവഴികള്‍ ഉപയോഗിച്ച് അരിക്കടത്ത് വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ റേഷനരി പിടികൂടിയിരിക്കുന്നത്. വാളയാര്‍ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് അരി കണ്ടെത്തിയത്. റേഷന്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്ത് എത്തി അരി കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട്ടില്‍ നിന്ന് […]

Kerala News

‘വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം പത്ത് കിലോ അരി ;നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരിയും നൽകാൻ തീരുമാനം

  • 1st January 2022
  • 0 Comments

വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം പത്ത് കിലോ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പൊതു വിഭാഗത്തിന് 10 കിലോ അരിയും നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരിയും നല്‍കാനാണ് തീരുമാനം. പൊതു വിഭാഗത്തിന് 10 കിലോ അരി നല്‍കും. ഏഴ് കിലോ 10.90 രൂപ നിരക്കിലും ബാക്കി മൂന്ന് കിലോ 15 രൂപ നിരക്കിലും നല്‍കാനാണ് തീരുമാനം. നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരി 15 രൂപ […]

error: Protected Content !!