Kerala News

ആക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്;കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി,കണ്ണൂരിലെ വീടിന് പൊലീസ് കാവല്‍

  • 18th June 2022
  • 0 Comments

കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്‍റെ യാത്രയിൽ സായുധ പൊലീസിൻ്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുളള നേതാക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് വിവരം ലഭിച്ചതോടെ മുഖ്യമന്ത്രി […]

Local News

കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു

  • 11th June 2022
  • 0 Comments

കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കുന്ദമംഗലം ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യം, മയക്കുമരുന്ന് വില്‍പ്പന മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കാനും ഇതിനെതിരെ പോലീസ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് അധികാരികള്‍ ഉറപ്പുനല്‍കി. കമ്മിറ്റി അംഗങ്ങളുടെ സ്‌കോഡ് പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു. യോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ.കല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി ദീപു സ്വാഗതവും പിടിഎ പ്രസിഡണ്ട് ജയപ്രകാശന്‍ ടി അദ്ധ്യക്ഷതയും […]

Health & Fitness Kerala

ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കുക – ഡി.എം.ഒ ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധ വാരാചരണം ജൂണ്‍ 23 മുതല്‍ 30 വരെ.

  • 22nd June 2020
  • 0 Comments

കോഴിക്കോട് : ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധ വാരാചരണം ജൂണ്‍ 23 മുതല്‍ 30 വരെ. ജില്ലയില്‍ കൂരാച്ചുണ്ട്, പന്നിക്കോട്ടൂര്‍, വാണിമേല്‍, മേപ്പയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജൂണ്‍ 23 മുതല്‍ 30 വരെ ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധവാരാചരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും നടപ്പിലാക്കിയ പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലാതല വെക്ടര്‍ സര്‍വ്വെലന്‍സ് ടീം പ്രദേശത്തെ വീടുകളും തോട്ടങ്ങളും […]

News

കോഴിക്കോട് കനത്ത സുരക്ഷ

കോഴിക്കോട് : തമിഴ് നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇദ്ദേഹത്തെ പാർപ്പിച്ച അഗതി മന്ദിരത്തിലെ 90 പേരെയും കോറന്റൈൻ ചെയ്തു കഴിഞ്ഞു. തമിഴ് നാട് സ്വദേശിയെ സുരക്ഷിത മേഖലയിലേക്ക് എത്തിച്ച സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനായ സി ഐയും നിലവിൽ നിരീക്ഷണത്തിലാണ് . ഇദ്ദേഹം മാധ്യമ പ്രവർത്തകർ അടക്കം പലരുമായി ബന്ധപ്പെട്ടിരുന്നു. നിലവിൽ മെഡിക്കൽ കോളേജ് സമീപത്തെ സ്കൂളിൽ ആരംഭിച്ച അഗതി കേന്ദ്രം ജില്ലാ ഭരണകൂടം കോവിഡ് […]

Local News

കോടഞ്ചേരിയിൽ കർശന പരിശോധന

കോഴിക്കോട് : കോടഞ്ചേരി മൈക്കാവിൽ നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ കർശന പരിശോധന. രണ്ടു വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ നിരത്തിലിറങ്ങാതെയും ആവിശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന ചുരുങ്ങിയ കടകൾ തുറന്നും പ്രദേശവാസികൾ അധികൃതരുടെ നടപടിയ്‌ക്കൊപ്പം ചേർന്നു . 13, 14 വാർഡുകളിലാണ് ജനങ്ങളുടെ സുരക്ഷയും ജാഗ്രതയും കണക്കിലെടുത്ത് ജില്ലാ അധികൃതർ ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഈ വാർഡുകളിലെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ആവശ്യവസ്തുക്കളുടെ വിതരണത്തിനു വരുന്ന വാഹനങ്ങൾക്ക് നിരോധനമില്ല.

National News

മൻ‌മോഹൻ സിംഗിന്റെ എസ്‌.പി‌.ജി സുരക്ഷ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു

ഡൽഹി : മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിന്റെ എസ്‌.പി‌.ജി സുരക്ഷ കേന്ദ്ര ഗവണ്മെന്റ് പിൻവലിച്ചു. അദ്ദേഹത്തിന് ഇനിമുതൽ സി‌.ആർ‌.പി‌.എഫ് സുരക്ഷ മാത്രമേ ലഭ്യമാകൂ. തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് മാത്രം ലഭ്യമാകുന്ന സ്‌പെഷ്യൽ പ്രൊട്ടെക്ഷൻ ഗ്രൂപ്പ് എല്ലാ ഏജൻസികളുടെയും വിവരങ്ങൾ‌ കണക്കിലെടുത്ത് ആർക്കൊക്കെയാണ് അർഹതയുള്ളതെന്ന് വിലയിരുത്താനുള്ള വാർഷിക അവലോകനത്തിന്റെ ഭാഗമായാണ് മൻ‌മോഹൻ സിംഗിന്റെ സുരക്ഷ വെട്ടിക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ ഉയർന്ന സുരക്ഷാ സംവിധാനമായ എസ്‌.പി‌.ജിയുടെ സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, […]

Local

വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്ന നടപടി ആരംഭിച്ചു

  കോഴിക്കോട് : കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സ്‌റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്ന നടപടികള്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളുടെയും മേധാവികള്‍ തങ്ങളുടെ ഓഫീസില്‍ സ്വന്തം വാഹനത്തില്‍ വരുന്ന ജീവനക്കാരുടെ പേര് വിവരങ്ങള്‍ വാഹനത്തിന്റെ നമ്പര്‍ എന്നിവ ഉള്‍പ്പെടെ ഉള്ള ലിസ്റ്റ് കലക്ടറേറ്റിലെ എ വണ്‍  സെക്ഷനില്‍ അടിയന്തിരമായി ഏല്‍പ്പിക്കണമെന്ന് എഡി.എം അറിയിച്ചു. ജൂലായ് 10 മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.

error: Protected Content !!