രാജൻ രവി ചന്ദ്രന്റെ ഉപദേശം സ്വീകരിച്ചു; രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം മാറ്റിയതിനെ കുറിച്ച് രജനീകാന്ത്
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ നിന്ന് താൻ പിന്മാറിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനികാന്ത്. പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്‍റെ സാപ്പിയന്‍സ് ഫൗണ്ടേഷന്റെ 25-ാം വാർഷികവേളയിലാണ് രജനി ഈ കാര്യം വെളിപ്പെടുത്തിയത്. രാജൻ രവിചന്ദ്രന്റെ ഉപദേശത്തെ തുടർന്നാണ് സജീവ രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്റെ തീരുമാനം മാറ്റിയതെന്ന് രജനി പറഞ്ഞു. ‘ഞാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന് പ്രഖ്യാപിച്ച് ഉടൻ ആണ് ലോകം രണ്ടാം കൊവിഡ് തരംഗത്തിന് സാക്ഷിയാകുന്നത്. 2020 ഡിസംബറിലായിരുന്നു അത്. ഞാന്‍ എന്‍റെ കിഡ്നി മാറ്റിവയ്ക്കല്‍ […]