വഴി മുടക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം
സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പ്രവൃത്തി വീടുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നതില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ പൈപ്പ് ലൈന്‍ പ്രവൃത്തി ഉപരോധിച്ച് പ്രതിഷേധിച്ചു. ഗെയില്‍ പദ്ധതിയുടെ ഭാഗമായി അദാനി- ഇന്ത്യന്‍ ഓയില്‍ ലിമിറ്റഡിന്റെ സിറ്റി ഗ്യാസ് പദ്ധതിക്കുവേണ്ടിയുള്ള പൈപ്പിടല്‍ പ്രവൃത്തിയാണ് ജനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. പന്തീര്‍പാടം സെഞ്ച്വറി ഹാള്‍ മുതല്‍ മുറിയനാല്‍ വരെ ഏകദേശം 300 ഓളം മീറ്റര്‍ ദൂരത്തിലാണ് തമ്മില്‍ ബന്ധിപ്പിച്ച പൈപ്പുകള്‍ റോഡരികിലായി നീളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. അതുമൂലം മെയിന്‍ റോഡില്‍ നിന്നും […]