Local

പന്തീര്‍പാടം ‘നാമകരണം വാര്‍ഷികം’ ആഘോഷിക്കുന്നു

പന്തീര്‍പാടം ടൗണിന് പന്തീര്‍പാടം എന്ന് നാമകരണം ചെയ്തിട്ട് 40-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ വാര്‍ഷിക ആഘോഷം നടത്താന്‍ പന്തീര്‍പാടത്ത് നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.’ ഒ.സലീം സ്വാഗതം പറഞ്ഞു.വി.ടി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു.


എം.പി കേളു കുട്ടി, കെ ചന്ദ്രന്‍, ഒ.ഉസ്സയിന്‍, ടി കെ സൗദ, എം. ബാബുമോന്‍, എം.പി ശിവാനന്ദന്‍, കെ പി ഗണേഷന്‍, കായക്കല്‍ അഷ്‌റഫ്, അസ്സയിന്‍ പുളിക്കില്‍, ശശി മാസ്റ്റര്‍, വയലില്‍ യൂസഫ്, മധുസൂധനന്‍ പാലക്കല്‍, മൊയ്തീന്‍ കെ കെ, മുഹമ്മദ്, മൂസ്സക്കോയ പരപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷ പരിപാടികള്‍ നടത്തുന്നതിനായി ശശി മാസ്റ്റര്‍ ചെയര്‍മാനും ഒ.സലീം ജന: കണ്‍വീനറും, പി വി യൂസഫ് ട്രഷററും ആയ കമ്മറ്റി രൂപികരിക്കുകയും ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!