ഭീതിയൊഴിയാതെ പാലോറമല
കോഴിക്കോട് : കഴിഞ്ഞ രണ്ടു പ്രളയ കാലഘട്ടത്തിലും ഏറെ ആശങ്കയിലായിരുന്ന മടവൂർ പഞ്ചായത്തിൻ്റെയും, കിഴക്കോത്ത് പഞ്ചായത്തിൻ്റെയും നടുവിലായപൈമ്പാലുശ്ശേരി പാലോറമല ഇത്തവണയും ഭീതിയിൽ. മലയുടെ മുകളിലായി അശാസ്ത്രീയമായി കെട്ടിട നിർമ്മാണം ആരംഭിച്ചത് മുതൽ പരിസരത്ത് താമസിക്കുന്നവരുടെ ജീവൻ ഭീഷണിയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. കെട്ടിട നിർമ്മാണം നിർത്തിയെങ്കിലും ഇപ്പോഴും പ്രദേശത്തെ മണ്ണൊലിപ്പ് ഭീഷണി തുടരുകയാണ്. മഴ കനക്കുന്നതോടെ വലിയ രീതിയിലുള്ള ഉറവും മണ്ണൊലിപ്പും ആരംഭിക്കും. അതിപ്പോഴും പ്രദേശത്ത് കണ്ട് വരികയാണ്. കഴിഞ്ഞ തവണ ഇത്തരത്തിൽ മണ്ണൊലിപ്പ് കണ്ടതിന്റെ ഭാഗമായി പ്രദേശവാസികളെ […]

