Kerala

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

  • 7th September 2020
  • 0 Comments

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തെക്ക്-കിഴക്ക് അറബിക്കടലിൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 2020 സെപ്റ്റംബർ 7 : തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് .2020 സെപ്റ്റംബർ 8 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം.എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ […]

Kerala

അതിശക്തമായ മഴ കോഴിക്കോടുൾപ്പടെ സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാഖവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിചിരിക്കുന്നത് . . 24 മണിക്കൂറില്‍ 115.6 മിമീ മുതല്‍ 204.4 മിമീ വരെ മഴ ലഭിക്കുമെന്നാണ് കലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ആഗസ്‌റ്റ്‌ 6 വരെ കനത്തമഴ ലഭിക്കും. കനത്തതിരമാലക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം

Kerala News

കേന്ദ്ര പട്ടികയിൽ കോട്ടയവും കണ്ണൂരും റെഡ്സോണിൽ വയനാടും എറണാകുളവും ഗ്രീന്‍സോണിൽ കോഴിക്കോട് ഓറഞ്ച്സോണിൽ

കോട്ടയം : രാജ്യത്തെ 130 ജില്ലകളിൽ റെഡ് സോണായി കേന്ദ്ര പ്രഖ്യാപനം.കേരളത്തിൽ കേന്ദ്രപട്ടികയില്‍ കോട്ടയവും കണ്ണൂരുമാണ് റെഡ് സോണിലുള്ള ജില്ലകൾ. അതെ സമയം നേരത്തെ റെഡ് സോണിൽ ആയിരുന്ന കോഴിക്കോടും മലപ്പുറവും കാസര്‍കോടും ഇടുക്കിയും ഓറഞ്ചിലേക്ക് മാറി. എന്നാൽ നേരത്തെ ഓറഞ്ചു സോണിൽ ഇരുന്ന എറണാകുളവും വയനാട് ജില്ലകൾ ഗ്രീന്‍സോണിലേക്ക് മാറി. എന്നാൽ സംസ്ഥാന സർക്കാർ പരിശോധനയ്ക്ക് വിധേയമായി മാത്രമേ കേരളത്തിലെ ഇളവുകളിൽ സർക്കാർ നടപടി സ്വീകരിക്കുകയുള്ളൂ. നേരത്തെ കേന്ദ്രം ഇത്തരത്തിൽ സോണുകൾ പ്രഖ്യാപിച്ച പട്ടികയിൽ സംസ്ഥാന […]

Food

നിമിഷ നേരം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ജ്യൂസ്

ചേരുവകള്‍ 1-ഓറഞ്ച് 1 2-കാരറ്റ് 1 3- ഗ്രീന്‍ ആപ്പിള്‍ 1 4- ചെറിയ കഷണം ഇഞ്ചി 5- 3 സ്പൂണ്‍ പഞ്ചസാര 1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ കഴുകി കുരുവും തൊലിയും കളഞ്ഞുമിക്‌സിയുടെ ജാറിലിട്ട് 1/2 ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുത്തു അരിച്ചെടുത്ത് കുടിക്കാം. മധുരം കൂടുതല്‍ ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.

error: Protected Content !!