Sports

ജോക്കോവിച്ചിനെ യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് പുറത്താക്കി

  • 7th September 2020
  • 0 Comments

യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പുറത്താക്കി. ലൈൻ ജഡ്ജിക്ക് നേരെ പന്ത് തട്ടിയതിനെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കിയത്. പ്രീക്വാർട്ടർ മത്സരത്തിനിടെ സർവീസ് നഷ്ടപെട്ട നിരാശയിൽ റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ജഡ്ജിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. കോർട്ടിൽവച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം. ഇക്കാരണത്തലാണ് നടപടി സ്വീകരിച്ചത്. സ്‌പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നിൽക്കവെയാണ് സംഭവം […]

Kerala

കക്കയം ഡാമിന്റെ രണ്ടാമത്തെ ഷട്ടർ ഒരടിയായി ഉയർത്തി

കോഴിക്കോട് : കക്കയം ഡാമിന്റെ രണ്ടാമത്തെ ഗേറ്റും അര അടിയിൽ നിന്നും ഒരു അടിയായി ഉയർത്തി . ഇതോടെ രണ്ടു ഗേറ്റ് കളും ഒരടി വീതം തുറന്നു. കക്കയം വാലിയിൽ നാലര കിലോമീറ്ററോളം വനത്തിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ജനവാസ കേന്ദ്രമല്ലാത്തതിനാൽ അപകടം ഒന്നും തന്നെ ഉണ്ടായിട്ടില്ല. റോഡുകൾ തകർന്നിട്ടുണ്ട്. ഈ സാഹചര്യം മുൻ നിർത്തി 7 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

National News

രാജ്യത്ത് ലോക്ക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിക്കുന്ന മദ്യ ശാലകളിൽ വൻ തിരക്ക് : ഡൽഹിയിൽ ലാത്തി ചാർജ്

ന്യൂ ഡൽഹി : ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി രാജ്യത്ത് 8 സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നതോടെ വൻ തിരക്ക്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പോലീസ് .മഹാരാഷ്ട്ര , ഉത്തര്‍പ്രദേശ്, , ഡല്‍ഹി, , ഛത്തീസ്ഗഡ്, അസം,കര്‍ണാടക, , ബംഗാള്‍ ,ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യ ശാലകൾ തുറന്നു പ്രവർത്തിക്കുന്നത് . . മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. മറ്റു ഇളവിന്റെ ഭാഗമായി ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് നിലവിൽ തുറന്നത്. പക്ഷെ ആളുകളെ […]

Kerala News

മദ്യ ഷോപ്പുകൾ തുറക്കുന്നത് തീരുമാനിച്ചിട്ടില്ല സംസ്ഥാനത്തെ അവസ്ഥ പരിശോധിച്ച് നടപടി : മന്ത്രി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട മദ്യ ഷാപ്പുകൾ റെഡ് സോണുകൾ ഒഴികെ മറ്റു പ്രദേശങ്ങളിൽ തുറക്കാമെന്ന കേന്ദ്ര സർക്കാർ ഇളവിൽ പ്രതികരണവുമായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. നിലവിൽ നൽകിയ ഇളവ് സംസ്ഥാനത്ത് പരിശോധിച്ച ശേഷം നിലപാട് സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. നിലവിൽ മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും, ഓൺലൈൻ വഴി മദ്യം നൽകുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ലോക്ക് ഡൗൺ […]

Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കടവ്യാഴാഴ്ച 30ന് തുറക്കും. തമിഴ് നാട് സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കുന്ദമംഗലം : കഴിഞ്ഞ ദിവസം മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ തമിഴ് നാട് സേലം സ്വദേശിയുടെ കോവിഡ് 19 പരിശോധന ഫലം അനുകൂലമായതിനാൽ ആശങ്ക വേണ്ടതില്ലായെന്ന് ആരോഗ്യ വകുപ്പ്. ആദ്യ രണ്ടു ഘട്ടത്തിലേയും കോവിഡ് പരിശോധന ഫലം ഇദ്ദേഹത്തിന് നെഗറ്റീവ് ആണെന്നാണ് സൂചന. അസ്വാഭിവകമായി ഒന്നും നിലവിൽ കാണാൻ സാധിച്ചിട്ടില്ല. ദേഹ അസ്വാസ്ഥ്യം മൂലം കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തെ. അതൊടൊപ്പം അവസാന ഫലം പുറത്ത് വന്നിട്ടില്ല എന്ന കാര്യവും അധികൃതർ അറിയിച്ചു […]

Kerala News

മലമ്പുഴ ഡാം നാളെ രാവിലെ തുറക്കും

  • 3rd September 2019
  • 0 Comments

പാലക്കാട്: മലമ്പുഴ ഡാം നാളെ രാവിലെ 11 മണിയോടെ തുറക്കും. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വര്‍ധിക്കുന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനം. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. ഡാമിന്റെ പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും ഒന്നര സെന്റീമീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍വരെയാണ് ഉയര്‍ത്തുക. ജലക്രമീകരണത്തിന്റെ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്. മുകൈ പുഴ, കല്‍പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത […]

Trending

ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കും അഞ്ചു ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. . നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 […]

error: Protected Content !!