Kerala News

ഓൺലൈൻ ക്ലാസ്സിനിടെ അധ്യാപികയുടെ വാട്സാപ്പ് സ്വന്തം ഫോണിലേക്ക് മാറ്റി വിദ്യാർത്ഥി

  • 11th August 2021
  • 0 Comments

കോഴിക്കോട് ജില്ലയിലുള്ള ഹൈസ്കൂൾ വിദ്യാർത്ഥി ഓൺലൈൻ ക്ലാസ്സിനിടെ അധ്യാപികയുടെ വാട്സാപ്പ് സ്വന്തം ഫോണിലേക്ക് റീ-രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രതി വിദ്യാർത്ഥിയാണെന്ന് മനസിലായതോടെ പരാതി പിൻവലിച്ച് അധ്യാപിക. ഓൺലൈൻ ക്ലാസിലെ ആവശ്യത്തിനായി അധ്യാപിക തന്റെ മൊബൈൽ സ്ക്രീൻ വിദ്യാര്‍ത്ഥികളുമായി ഷെയർ ചെയ്തിരുന്നു. അധ്യാപികയുടെ മൊബൈൽ ഫോൺ സ്ക്രീൻ പൂർണമായും കാണാൻ സാധിച്ചതോടെയാണ് വിദ്യാർത്ഥി ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. സ്ക്രീൻ ഷെയർ ചെയ്താൽ മൊബൈലിൽ വരുന്ന സന്ദേശങ്ങൾ വിദ്യാർത്ഥികൾക്കും കാണാൻ സാധിക്കുമെന്ന് മനസിലാക്കിയ വിദ്യാർത്ഥി അധ്യാപികയുടെ നമ്പർ ഉപയോഗിച്ച് സ്വന്തം […]

Kerala News

വിദ്യാർത്ഥികളെ ചതിയിൽ വീഴ്ത്താൻ ഗൂഡസംഘം; വ്യാജ അധ്യാപകൻ ചമഞ്ഞ് ഭീഷണി

  • 14th July 2021
  • 0 Comments

വിദ്യാർത്ഥികളെ ചതിയിൽ വീഴ്ത്താൻ ഗൂഡസംഘം. ഓണ്‍ലെെന്‍ ക്ളാസുകളിൽ പങ്കെടുക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രവർത്തനം. അധ്യാപകർ ചമഞ്ഞും സുഹൃത്ത് ചമഞ്ഞും ബന്ധം സ്ഥാപിക്കുന്ന ഇവർ വിദ്യാർത്ഥികളുടെ അശ്ലീല ദൃശ്യങ്ങൾ സ്വന്തമാക്കിയാണ് ഭീഷണിപ്പെടുത്തുന്നത്. വിദ്യാർത്ഥികളെ അധ്യാപകർ ചമഞ്ഞ് കെണിയിൽ വീഴ്ത്തുന്നതിന്റെ ആദ്യഘട്ടം ബന്ധം സ്ഥാപിക്കലാണ്. കുട്ടികളോട് ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ തുടർന്ന് അശ്‌ളീല ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി നൽകാൻ ആവശ്യപ്പെടും. ചതിയിൽ വീഴുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി തുടര്‍ന്നും ചൂഷണം ചെയ്യും. കരുവാരകുണ്ടിലെ ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് […]

ഓൺലൈൻ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞുകയറ്റം; ജാഗ്രത വേണമെന്ന് പോലീസ്

  • 16th June 2021
  • 0 Comments

ഓണ്‍ലൈന്‍ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ഒരാള്‍ ഡാന്‍സ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു, കൊല്ലത്തെ ഒരു സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലെ ഓണ്‍ലൈന്‍ റൂമിലെ കമന്റ് ബോക്‌സില്‍ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകള്‍, ട്രോളുകള്‍ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസില്‍ 48 കുട്ടികള്‍വരെയെത്തിയ സംഭവവുമുണ്ടായെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ വഴി […]

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​രി​ധി​ക്ക് പുറത്ത് ; ‘റേ​ഞ്ചി’​ലെ​ത്താൻ കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾ

കോവിഡ് മഹാമാരിക്കാലത്ത് പഠനങ്ങളെല്ലാം ഓൺലൈൻ ആയിരിക്കുകയാണ്. നാട്ടിലാകെ റേഞ്ച് ഉളളത് കൊണ്ട് ഓൺലൈൻ ക്ലാസുകൾ എളുപ്പവുമാണ് . എന്നാൽ റേഞ്ച് ഒട്ടും തന്നെ ഇല്ലാതെ ,ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​രി​ധി​ക്ക് പു​റ​ത്താ​യി​ട്ടും കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് ‘റേ​ഞ്ചി’​ലെ​ത്തി പ​ഠി​ക്കു​ക​യാ​ണ് ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ര​വി​കു​ളം നാ​ഷ​ന​ൽ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന രാ​ജ​മ​ല എ​സ്​​റ്റേ​റ്റി​​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളാ​ണ് മ​ഞ്ഞും മ​ഴ​യും അ​വ​ഗ​ണി​ച്ച്​ പ​ഠി​ക്കു​ന്ന​ത്. രാ​ജ​മ​ല എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ ഒ​രു മൊ​ബൈ​ൽ ക​മ്പ​നി​യു​െ​ട​യും സി​ഗ്​​ന​ൽ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് […]

അടുത്ത മാസം മുതൽ പ്ലസ് വൺ ക്ലാസുകൾ ഓൺലൈനിൽ

പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിലൂടെയാക്കുന്നു. നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ […]

News

ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

  • 13th June 2020
  • 0 Comments

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിക്ടേഴ്സ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. നേരത്തെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്ന് നേരത്തെ എസ്.എസ്.കെയുടെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും പരമാവധി പേര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ സാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. ജൂണ്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിച്ചത്. ആദ്യ ഒരാഴ്ച ഒരേ പാഠ ഭാഗങ്ങള്‍ […]

Local

ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ. കെ എസ് ടി എ ജില്ലാ ട്രഷറും കുന്ദമംഗലം എ യു പി സ്‌കൂളിലെ അദ്ധ്യാപകനുമായ സന്തോഷ് കുമാർ ടിവി സംഭാവന ചെയ്തു. കാരന്തൂര്‍ കല്ലറ കോളനിയിലേക്ക് നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.അബിജേഷിന് ഏറ്റുവാങ്ങി. വിജ്ഞാനവാടിയിലേക്കായി വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ ടിവി ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സുരേന്ദ്രന്‍ മാസ്റ്റര്‍, കേരള പ്രവാസി സംഘം […]

Local

ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനം

സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ട്രയല്‍ ക്ലാസുകള്‍ നടത്തുന്നതിനിടയില്‍ ഉണ്ടായ അപാകത ഈ സമയത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിക്ടേഴ്സ് ചാനലില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും. ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട വിശദമായി ചര്‍ച്ച ചെയ്ത ശേഷം ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ […]

Local

കൊറോണ; ഓണ്‍ലൈന്‍ പഠനവുമായി ചക്കാലക്കല്‍ ഹൈസ്‌ക്കൂള്‍

കുന്ദമംഗലം: മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഓണ്‍ ലൈന്‍ പഠനരംഗത്തേക്ക് കടന്നു. കോവിഡ് 19 സുരക്ഷ മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തിലാണ് ഒരുകൂട്ടം അദ്ധ്യാപകര്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്ക് സ്‌ക്കൂളില്‍ തുടക്കമിട്ടത്. സ്‌ക്കൂളുകളില്‍ കോച്ചിംഗ് ക്യാമ്പുകള്‍ പോലും നിരോധിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് എല്ലാ വിഷയങ്ങളുടെയും ക്ലാസുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. ഓപ്പണ്‍ഔട്ട് മീഡിയയുടെ ബാനറില്‍ യൂട്യൂബ് വഴിയും ലൈവ് ക്ലാസ്‌റൂം പഠനമാണ് ചക്കാലക്കല്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നത്. ഓണ്‍ ലൈന്‍ […]

error: Protected Content !!