വീണ് പൊട്ടിയ കാലുമായി വൃദ്ധ വീട്ടിൽ കഴിഞ്ഞത് രണ്ടു ദിവസം തിരിഞ്ഞു നോക്കാതെ ബന്ധുക്കൾ ഒടുവിൽ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു
കോഴിക്കോട്: വീണു പൊട്ടിയ കാലുമായി വൃദ്ധ വീട്ടിൽ കഴിഞ്ഞത് രണ്ടു ദിവസം. മടവൂർ പൈമ്പാലുശേരി പൂന്താനത്ത് താഴം സ്വദേശി കദീജ (75)നാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്ത് ജോലി ചെയ്ത് വരികയാണ്. ഇളയ മകന്റെ ഭാര്യക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ഉമ്മയുടെ ജീവിതം അത്രയ്ക്ക് സുഖകരമല്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം. വീണു പരിക്കേറ്റ ഉമ്മയെ തൊട്ടടുത്തുള്ള വൈദ്യനെ കാണിച്ച സമയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ വൈദ്യൻ […]