സമദൂരം പലപ്പോഴും സമദൂരമാകാറില്ല;എൻഎസ്എസിനോട് പിണക്കമില്ലെന്ന് എംവി ഗോവിന്ദന്‍,
സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുക്കവേ ഇടത് സ്ഥാനാർത്ഥി എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആരെയും കാണാം. സാമൂദായിക നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവോട്ടര്‍മാരെയും പ്രത്യേകം പ്രത്യേകം കാണാനാണ് സിപിഎം തീരുമാനും. സാമൂദായിക നേതാക്കളെ കാണുന്നത് എങ്ങനെ തിണ്ണ നിരങ്ങലാവുമെന്നും ഗോവിന്ദന്‍ ചോദിച്ചു. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും മറ്റ് സാമൂദായിക നേതാക്കന്‍മാരെയും കാണും. അതൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ്.സമുദായ നേതാക്കളെ സ്ഥാനാർത്ഥി […]









