National News

ഇരുപതിലധികം ആസ്തികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം; 26,700 കിലോമീറ്റര്‍ റോഡും സ്വകാര്യമേഖലയ്ക്ക്

  • 24th August 2021
  • 0 Comments

ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ 2022-2025 കാലത്ത് വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം പുറത്തുവിട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പുറത്തുവിട്ടതില്‍ 26,700 കിലോമീറ്റര്‍ റോഡും ഉള്‍പ്പെടും. 12 മന്ത്രാലയങ്ങള്‍ക്കുകീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുക. നാല് വര്‍ഷത്തെ ആസ്തിവില്‍പ്പന ചുവടെ, റോഡുകള്‍: 1,60,200 കോടി. 27 ശതമാനം. ആകെ 1,21,155 കിലോമീറ്റര്‍ റോഡാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുക. ഇതിന്റെ 22 ശതമാനം നാല് വര്‍ഷത്തിനകം. ദക്ഷിണേന്ത്യയില്‍ 28 മേഖലകളിലായി 1931 കിലോമീറ്റര്‍. കേരളത്തിലില്ല. റെയില്‍വേ (1,52,496 കോടി): 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 […]

Kerala News

രാജ്യവ്യാപക ലോക്ക് ഡൗൺ ഇല്ല; നിർമ്മല സീതാരാമൻ

  • 19th April 2021
  • 0 Comments

രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് നിർമ്മല സീതാരാമൻ. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. ലോക്ക്ഡൗൺ ഭീഷണി മുന്നിൽ കണ്ട് അതിഥി തൊഴിലാളികൾ തിരിച്ചുപോകാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

National News

ഇന്ധന വിലവര്‍ധന;കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്ന് നിര്‍മ്മല സീതാരാമന്‍

  • 20th February 2021
  • 0 Comments

ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചർച്ചകൾക്ക് തയ്യാറാമെന്നും ധനമന്ത്രി പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന്​ വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്​പരം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന്​ പരിഹാരം കാണുകയാണ്​ വേ​ണ്ടത്​. നികുതി കുറക്കാൻ തനിക്ക്​ സംസ്ഥാനങ്ങളോട്​ നിർദേശിക്കാനാവില്ലെന്നും നിർമല […]

ദേശീയ പാതാ വികസനം; കേരളത്തിന് 65,000 കോടി; കൊച്ചി മെട്രോയ്ക്ക് 1957 കോടി കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്

  • 1st February 2021
  • 0 Comments

കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ദേശീയ പാതാ വികസനത്തിനായി കേരളത്തിന് 65,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 600 കിലോ മീറ്റര്‍ മുബൈ-കന്യാകുമാരി പാതയും, മധുര-കൊല്ലം ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടും. ഇതിനായി 1957 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ആരോഗ്യമേഖലയ്ക്കായുള്ള വിഹിതം കൂട്ടിയതായും ധനമന്ത്രി അറിയിച്ചു. 2.23 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് […]

National News

100 വർഷത്തിനിടക്ക്​ രാജ്യം ഇതുവരെ കാണാത്ത ബജറ്റ് 2021-22 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കും; നിർമല സീതാരാമൻ

  • 19th December 2020
  • 0 Comments

100 വർഷത്തിനിടക്ക്​ രാജ്യം ഇതുവരെ കാണാത്ത ബജറ്റാണ്​ 2021-22 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുകയെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. മഹാമാരിക്ക്​ ശേഷമുള്ള ബജറ്റ്​ വ്യത്യസ്​തമാവും. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ്​ ബജറ്റ്​ അവതരിപ്പിക്കുന്നത്​. ജനങ്ങൾക്ക്​ ഇതുമായി ബന്ധപ്പെട്ട്​ ഇപ്പോൾ നിർദേശങ്ങൾ സമർപ്പിക്കാമെന്നും നിർമല സീതാരാമൻ പറഞ്ഞു.ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കു​േമ്പാൾ നല്ല വളർച്ച രാജ്യത്തിനുണ്ട്​. ആഗോള വളർച്ചക്ക്​ ഇന്ത്യ വലിയ സംഭാവന നൽകുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ പണം വിലയിരുത്തും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആശുപത്രികൾ വികസിപ്പിക്കുമെന്നും […]

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന അവതരിപ്പിച്ചു

  • 12th November 2020
  • 0 Comments

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ നികുതി ദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കിയതായി മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേര്‍ക്കാണ് തുക വിതരണംചെയ്തത്. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണംചെയ്തു. മൂലധന […]

‘നോട്ട് നിരോധനം രാജ്യത്തിന്റെ നികുതി വരുമാനം വര്‍ദ്ധിപ്പിച്ചു’;നിര്‍മ്മല സീതാരാമന്‍. സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി,

നോട്ട് നിരോധനം രാജ്യത്തിന്റെ നികുതിവരുമാനം വര്‍പ്പിച്ചെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിവാദമായ നോട്ട് നിരോധന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 2016 നവംബര്‍ 8നാണ്. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം പ്രധാനമന്ത്രിയുടെ ചില ചങ്ങാത്ത മുതലാളി സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഇതുകൊണ്ട് ഗുണമുണ്ടായതെന്നും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും വിമര്‍ശിച്ചു. ഇന്ത്യയെ അഴിമതിമുക്തമാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നാല് വര്‍ഷം മുമ്പ് ഇതേദിവസം മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതെന്ന് […]

National

ബിഹാറില്‍ പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി

  • 22nd October 2020
  • 0 Comments

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായിപ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആണ് പത്രിക പുറത്തിറക്കിയത് .അടുത്ത അഞ്ചുവര്‍ഷവും നിതീഷ് കുമാര്‍ തന്നെയാവും സംസ്ഥാനത്തെ മുഖ്യമന്ത്രി കസേരയില്‍ എന്നും പാര്‍ട്ടി ഊന്നിപ്പറഞ്ഞു. മുതിർന്ന നേതാക്കളായ ഭൂപേന്ദ്ര യാദവ്​, നിത്യാനന്ദ റായ്​, അശ്വനി ചൗബെ, പ്രമോദ്​ കുമാർ എന്നിവരും പാട്​നയിൽ നടന്ന ചടങ്ങിന്‍റെ ഭാഗമായി പങ്കെടുത്തു. അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 19 ലക്ഷം യുവാക്കൾക്ക്​ തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്‍ദാനം. […]

National

രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജ്, രാജ്യത്ത് ഒറ്റ കൂലി സംവിധാനം നടപ്പിലാക്കും; ധനമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യത്ത് ഒറ്റ കൂലി സംവിധാനം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗങ്ങളും രണ്ട് മാസത്തേക്ക് നല്‍കും കുടിയേറ്റ തൊഴിലാളികളുടെ മാര്‍ച്ച് […]

National

ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ;പ്രധാന പ്രഖ്യാപനങ്ങള്‍

പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. പ്രതിസന്ധികള്‍ക്കിടയിലും രാജ്യം അവസരങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ധനമന്ത്രി പറഞ്ഞു. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരുന്നതാകും പാക്കേജ്. പ്രധാന പ്രഖ്യാപനങ്ങള്‍ ആദ്യഘട്ടത്തില്‍ ഊന്നല്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി. വായ്പാ കാലാവധി നാലു വര്‍ഷമാക്കും. ഈട് ആവശ്യമില്ല. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നല്‍കും. […]

error: Protected Content !!