Kerala

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം: വെള്ളിയാഴ്ച ഭാരത് ബന്ദ്

  • 1st October 2025
  • 0 Comments

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച ഭാരത് ബന്ദ് ഒക്ടോബര്‍ മൂന്നിന് നടക്കും. വഖഫ് ഭേദഗതി ബില്ലിനെതിരെയാണ് പ്രതിഷേധം. ആശുപത്രികളെയും അനുബന്ധ സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളടക്കം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അടച്ചിടണമെന്നാണ് ബോര്‍ഡിന്റെ ആഹ്വാനം. സമാധാനപരമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്നാണ് ബോര്‍ഡ് പറയുന്നത്. വഖഫ് ഭേദഗതിക്കെതിരെ കൂട്ടായ ശബ്ദം ഉയര്‍ത്താനുള്ള ശ്രമം മാത്രമാണ് ഇതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. കമ്മ്യൂണിറ്റിയുടെ പിന്തുണ ഉറപ്പാക്കണമെന്ന് പള്ളികളിലെ ഖത്തീബുമാരോട് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബന്ദ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കടക്കം […]

Kerala Local News

മുസ്ലിം ലീഗും സിപിഐഎമ്മും കൈകോർത്തു; തൃക്കാക്കരയിൽ വൈസ് ചെയർമാൻ പുറത്ത്

  • 15th July 2023
  • 0 Comments

തൃക്കാക്കര നഗരസഭ വൈസ് ചെയർമാനെതിരായ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. എ എ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കിയത് മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ്. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് മൂന്ന് ലീഗ് അംഗങ്ങൾ പിന്തുണ നൽകി. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം രാജിവയ്ക്കാൻ എഎ […]

Kerala

‘കോൺഗ്രസ് ദേശീയതലത്തിൽ ശക്തിപ്രാപിക്കുന്നതിൻ്റെ സൂചന’; കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ മുസ്ലീം ലീഗ്

മലപ്പുറം: കർണാടകത്തിലെ മുന്നേറ്റം കോൺഗ്രസ് ദേശീയതലത്തിൽ ശക്തിപ്രാപിക്കുന്നതിന്റെ സൂചനയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രതിപക്ഷത്തേക്ക് കൂടുതൽ പാർട്ടികളെ കൊണ്ടുവരാൻ കോൺഗ്രസിനു സാധിക്കും. കോൺഗ്രസിന് പരമാവധി വോട്ടുകൾ ലഭിക്കാനായി മുസ്ലീം ലീഗ് സ്ഥാനാർഥികളെ മത്സരിപ്പിച്ചില്ലെന്നും സാദിഖലി തങ്ങൾ മലപ്പുറത്ത് പറഞ്ഞു. കർണാടകത്തിൽ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രവർത്തിച്ചതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരുതരത്തിലുള്ള ധ്രുവീകരണ ശ്രമവും ഫലിച്ചില്ല. […]

Kerala

സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ : വി അബ്ദുറഹിമാന്‍

  • 22nd March 2023
  • 0 Comments

സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വഖഫും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുടപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കയ്യേറ്റം നടത്തിയവരുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുവാന്‍ വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അന്വേഷണ വിചാരണയില്‍ വസ്തു വഖഫാണെന്നും കയ്യേറ്റം ഉണ്ടെന്നും കണ്ടെത്തിയാല്‍ ഒരു നിശ്ചിത സമയപരിധിക്കകം കയ്യേറ്റം ഒഴിയുന്നതിന് കയ്യേറ്റക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അപ്രകാരം ഒഴിയാത്ത പക്ഷം […]

Local News

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യു സി രാമന് ജന്മനാട്ടിൽ ഗംഭീര സ്വീകരണം

  • 22nd March 2023
  • 0 Comments

കുന്ദമംഗലം: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ എം.എൽ എ രാമന് ജന്മനാട്ടിൽ ഉജ്വല സ്വീകരണം. പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. ഫിറോസ് , കെ.സി. അബു , ഹംസ മാസ്റ്റർ , ഖാലിദ് കിളിമുണ്ട, സിവി […]

Kerala

മുസ്‍ലിം ലീഗ് കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിൽ: കെ.എസ്. ഹംസ

  • 19th March 2023
  • 0 Comments

കോഴിക്കോട് ∙ മുസ്‌ലിം ലീഗുമായി ആർഎസ്എസ് ചർച്ച നടത്തിയെന്ന്, കഴിഞ്ഞ ദിവസം ലീഗ് പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. ചർച്ച നടത്തിയത് പി.കെ.കുഞ്ഞാലിക്കുട്ടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതിനിധിയായി മലപ്പുറത്തെ മറ്റൊരു എംഎൽഎയാണ് ചർച്ച നടത്തിയത്. ലീഗിനെ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിലാണ് മുസ്‍ലിം ലീഗ് എന്ന് അദ്ദേഹം വിമർശിച്ചു. യുഡിഎഫ് നേതാക്കൾക്കു പോലും കുഞ്ഞാലിക്കുട്ടിയെ വിശ്വാസമില്ല. അദ്ദേഹം ചർച്ചകൾ ബിജെപിക്കു ചോർത്തുമോ എന്ന് നേതാക്കൾക്കു പേടിയുണ്ടെന്നും ഹംസ പറഞ്ഞു.

Kerala

മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി, പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാം തിരഞ്ഞെടുക്കപ്പെട്ടു

  • 18th March 2023
  • 0 Comments

മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൌസിൽ സംസ്ഥാന കൗൺസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പിഎംഎ സലാം ജനറൽ സെക്രട്ടറിയായും സി ടി അഹമ്മദ് അലി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ ആസിദ് ഹുസൈൻ തങ്ങൾ, അബ്ദു റഹ്മാൻ രണ്ടത്താണി, അഡ്വ എൻ ഷംസുദിൻ,കെ എം ഷാജി, സി പി ചെറിയ മുഹമ്മദ്, സി മമ്മൂട്ടി, പി എം സാദിഖലി, പാറക്കൽ അബ്ദുള്ള, യു സി […]

error: Protected Content !!