ജൂണ്‍ 21 ലോക സംഗീതദിനം; ചരിത്രവും പ്രാധാന്യവും അറിയാം
ഇന്ന് ജൂണ്‍ 21 ലോക സംഗീത ദിനം . ഓരോ വര്‍ഷവും സംഗീത ദിനം ആഘോഷിക്കുന്നത് ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ്. ഈ വര്‍ഷത്തെ തീം ‘ഹീലിംഗ് ത്രൂ ഹാര്‍മണി’ എന്നാണ്. സംഗീതത്തിന് ഭാഷ ഉണ്ടോ ? അതിനു സ്‌നേഹത്തിന്റെ, വിരഹത്തിന്റെ, സന്തോഷത്തിന്റെ, ആത്മവിശ്വാസത്തിന്റെ ഒരു ഭാഷ ഉണ്ടന്ന് വേണമെങ്കില്‍ പറയാം. അതല്ലാതെ രാജ്യങ്ങള്‍ തമ്മിലോ നഗരങ്ങള്‍ തമ്മിലോ ഉള്ള ഭാഷയല്ല . സംഗീതം ഇഷ്ടപെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സംഗീതത്തിന് അതിര്‍വരമ്പുകളില്ല, മനുഷ്യരെ പരസ്പരം കോര്‍ത്തിണക്കി മുന്നോട്ടു […]

