Local

പ്രതിഷേധ പ്രകടനം നടത്തി

മാവൂര്‍; അതിദാരുണമായ കൊലപാതകങ്ങള്‍ക്ക് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മറ്റി മാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് എം എസ്.എഫ് പ്രസിഡണ്ട് മുസമ്മില്‍ തെങ്ങിലക്കടവ്, സെക്രട്ടറി നിസാം ചെറൂപ്പ, ട്രഷറര്‍ അഫ്‌സല്‍ കുറ്റിക്കടവ്, ബാസിത് പാട്ടപ്പില്‍, ഷാഫി മുഴപ്പാലം, ഷെഫീഖ് കാല്‍പ്പള്ളി, റിഷാല്‍ പാറമ്മല്‍, ഹാഷിര്‍ മാവൂര്‍, അമല്‍ മുഴപ്പാലം, ഹസീബ് മാവൂര്‍,ഫാരിസ് കാല്‍പ്പള്ളി, ഫെയ്റൂസ് കല്‍പ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Kerala

കെ.എസ്.ആര്‍.ടി.സി തീരുമാനം പിന്‍വലിച്ചു; വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ യാത്ര തുടരാം

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്ക് ഒഴിവാക്കിയ കെ.എസ്.ആര്‍.ടി.സി തീരുമാനം പിന്‍വലിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കുകയും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുകയും ചെയ്തതോടെ കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ കണ്‍സെഷന്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ സമരം ചെയ്ത കെ.എസ്.യു, എംഎസ്എഫ് പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയിലാണ് കണ്‍സെഷന്‍ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്. നിലവില്‍ നാല്‍പതു കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നത്.

Local

ക്യാമ്പസ് ഇലക്ഷന്‍; ഐഎച്ചആര്‍ഡിയിലും കുന്ദമംഗലം ഗവ കോളേജിലും എസ്എഫ്‌ഐ കൊടുവള്ളി ഗവ.കോളേജില്‍ യുഡിഎസ്എഫിന് അട്ടിമറി വിജയം

  • 5th September 2019
  • 0 Comments

കുന്ദമംഗലം: ക്യാമ്പസ് ഇലക്ഷനില്‍ ഒരേ പോലെ നേട്ടം കൊയ്ത് എസ്എഫ്‌ഐയും കെഎസ്‌യു,എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫും. കുന്ദമംഗലം ഗവണ്‍മെന്റെ കോളേജില്‍ 14 ല്‍ 13 സീറ്റും നേടി എസ്എഫ്‌ഐ ആധിപത്യം പുലര്‍ത്തി. ഒരു സീറ്റ് തുല്യമായതിനെത്തുടര്‍ന്ന് റീപോളിങ് നടക്കും. ചെയര്‍മാനായി അജയ്യും ജനറല്‍ സെക്രട്ടറിയായി അയനയും വൈസ് ചെയര്‍മാനായി അലീനയും ജോയിന്റ് സെക്രട്ടറിയായി ആദിത്യയും തെരഞ്ഞെടുക്കപ്പെട്ടു. താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ പിജി റെപ്രസെന്റേറ്റീവ് ഒഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. കൊടുവള്ളി ഗവണ്‍മെന്റെ കോളേജ് എസ്എഫ്‌ഐ യില്‍ നിന്ന് […]

Local

കുന്ദമംഗലം പഞ്ചായത് യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കുന്ദമംഗലം : സെക്രട്ടറിയേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലത്ത് പ്രകടനവും,മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ യോഗം കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി എ.കെ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.സലീം അധ്യക്ഷത വഹിച്ചു, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് എം ബാബുമോന്‍ അഭിവാദ്യം ചെയ്തു. പ്രകടനത്തിന് എന്‍.എം യൂസുഫ്, കെപി സൈഫുദ്ധിന്‍, കബീര്‍ മുറിയനാല്‍, എന്‍.എം അല്‍ത്താഫ്, അന്‍ഫാസ് കാരന്തൂര്‍, […]

Local

ഐഎച്ചആര്‍ഡിക്ക് പുതിയ കെട്ടിടം: എംഎസ്എഫ് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മു​ക്കം: സ്വ​ന്തം കെ​ട്ടി​ട​മു​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ൾ വാ​ട​ക ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ പ​രി​പാ​ടി മു​ൻ എം​എ​ൽ​എ സി. ​മോ​യി​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്ത് നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കു ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് മാ​റ്റു​ന്ന​തു വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം മു​സ്ലിം […]

error: Protected Content !!