Entertainment

പൂര്‍ണമായും ഐ ഫോണില്‍ ചിത്രീകരിച്ച ഫഹദ് ഫാസിലും മഹേഷ് നാരായണന്‍ ചിത്രം ആമസോണ്‍ പ്രൈം വഴി എത്തുന്നു

ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സീ യൂ സൂണ്‍’ ആമസോണ്‍ പ്രൈം വഴി റിലീസിനെത്തുന്നു. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. സിനിമ പൂര്‍ണമായും ഐ ഫോണിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്. ഗോപി സുന്ദറിന്റേതാണ് സംഗീത സംവിധാനം.

‘കുറുപ്പ്’ സിനിമയ്‌ക്കെതിരെ നിയമ നടപടി; ദുൽഖർ സൽമാന് വക്കീൽ നോട്ടീസ്

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കുറുപ്പ്’ ചിത്രത്തിനെതിരെ നിയമനടപടി. കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തയും മകൻ ജിതിനുമാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കാണണമെന്നാണ് ശാന്തയും ജിതിനും ആവശ്യപ്പെടുന്നത്. സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദുൽഖർ സൽമാന് വക്കീൽ നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിൽ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതിൽ സുകുമാരക്കുറുപ്പിനെ […]

Entertainment

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം കുട്ടികളുടെ ചോദ്യം കേട്ട് നിവിൻ ഞെട്ടി, അജു വര്‍ഗീസിന്റെ പോസ്റ്റ് വൈറലാകുന്നു

  • 19th September 2019
  • 0 Comments

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോളിയോട് ഇത് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച് അജു വര്‍ഗീസ്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ട് കുട്ടികള്‍ ചേര്‍ന്ന് നിവിന് അടുത്തെത്തി ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടി ഇതാരാണെന്ന് ചോദിക്കുമ്പോള്‍ മറ്റേ കുട്ടി ഹീറോ എന്ന് പറയുന്നു. ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് […]

Entertainment

മറിയം വീട്ടിലുണ്ടെങ്കിൽ വാപ്പച്ചിക്ക് പുറത്തേക്ക് പോകാൻ മടിയാണ്: ദുൽഖർ സൽമാൻ

  • 16th September 2019
  • 0 Comments

മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ താരപുത്രനാണ് ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞിക്ക എന്ന് ആരാധകർ വിളിക്കുന്ന ദുൽഖർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഇങ്ങനെ നിരവധി വിശേഷങ്ങൾ ഉണ്ട് പറയാൻ. എന്നാൽ ഇപ്പോഴിതാ മകളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ […]

Entertainment

മഞ്ജുവും ധനുഷും ഒന്നിക്കുന്നു; ‘അസുരൻ’ ട്രെയിലറിന് ഗംഭീര വരവേൽപ്പ്

  • 9th September 2019
  • 0 Comments

ധനുഷ്–മഞ്ജു വാരിയർ താര ജോടികളായി ഒന്നിക്കുന്ന അസുരൻ ട്രെയിലറിന് ഗംഭീര വരവേൽപ്പ്. രാജദേവർ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് സിനിമയിൽ എത്തും. ധനുഷിന്റെ ഭാര്യയായി മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. ബാലാജി ശക്തിവേൽ, പശുപതി, ആടുകളം നരേൻ, യോഗി ബാബു, തലൈവാസൽ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. വിജയ് സേതുപതി അതിഥിവേഷത്തിൽ എത്തുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നാണ് സൂചന. ജി.വി. പ്രകാശ് […]

Entertainment

ആരും അറിയാക്കഥകള്‍ ഇനിയും വാഴും; സുകുമാരക്കുറുപ്പിലെ ഇന്ദ്രജിത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

  • 7th September 2019
  • 0 Comments

ദുല്‍ഖര്‍ ചിത്രം സുകുമാരക്കുറുപ്പിലെ ഇന്ദ്രജിത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആരും അറിയാക്കഥകള്‍ ഇനിയും വാഴും എന്ന അടിക്കുറിപ്പോടു കൂടി ഇന്ദ്രജിത്ത് തന്നെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ദുല്‍ഖര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കുറുപ്പ്. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് കുറുപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് […]

Entertainment

‘നിങ്ങളുടെ മുന്‍വിധികള്‍ ഒരുതരത്തിലും തന്നെ ബാധിക്കില്ല’ ; തന്നെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി മീര നന്ദൻ

  • 5th September 2019
  • 0 Comments

ഗ്ലാമര്‍ ചിത്രങ്ങളുടെ പേരില്‍ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. തന്റെ ഗ്ലാമറസ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സൈബർ വാദികൾ വിമർശനവുമായി എത്തിയത്.എന്നാൽ ഇപ്പോൾ അതൊന്നുമല്ല വിഷയം. തന്നെ വിമർശിച്ചവർക്കെതിരെ ചുട്ട മറുപടിയുമായി മീര രംഗത്ത് വന്നതാണ്. ഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്. നിങ്ങളുടെ മുന്‍വിധികള്‍ ഒരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് നടി ചിത്രത്തിനു അടിക്കുറിപ്പായി കുറിച്ചു. നടിക്ക് പിന്തുണയുമായി രജിഷ വിജയന്‍, ആര്യ, […]

Entertainment

‘പൂവള്ളിയും കുഞ്ഞാടും’: പുതിയ പോസ്റ്റർ പുറത്ത്

  • 4th September 2019
  • 0 Comments

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പൂവള്ളിയും കുഞ്ഞാടും’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാഷ് എഫക്സ് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ റിയാസ് വളാഞ്ചേരി, ബേബി തേനൂര്‍ ചെമ്മന്‍ഘാട്ട്, ജ്യോതിഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍ മണിപ്രസാദ് ആണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് റഷീദ് മൂവാറ്റുപുഴയാണ്. പുതുമുഖങ്ങളായ ബേസില്‍ ജോര്‍ജ്, ആര്യ മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഷമ്മി തിലകന്‍, നീന കുറുപ്പ്, കോട്ടയം നസീര്‍, സജു […]

Entertainment

‘ബ്രദേഴ്സ് ഡേ’ ഓണത്തിന് തിയേറ്ററുകളിലെത്തും

  • 2nd September 2019
  • 0 Comments

പൃഥ്വിരാജ് നായകനായി കലഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ 4 നായികമാരാണ് ചിത്രത്തിലുള്ളത്. ജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തമിഴ് നടന്‍ പ്രസന്ന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനത്തിനോടൊപ്പം ചിത്രത്തിന്റെ രചന നിര്‍വഹിചിരിക്കുന്നതും കലഭവന്‍ ഷാജോണ്‍ തന്നെയാണ്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ […]

Entertainment

മോഹൻലാൽ ചിത്രം മരയ്ക്കാരുടെ പ്രീ റിലീസ് ബിസിനസ് അറിഞ്ഞാൽ ഞെട്ടും: മനസ്സ് തുറന്ന് പൃഥ്വിരാജ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ , പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാമെന്നും പക്ഷേ അത് പുറത്തുവിടാൻ താൻ പ്രൊഡ്യൂസർ അല്ലെന്നും താരം […]

error: Protected Content !!