Entertainment

ഭർത്താവ് തല്ലിച്ചതച്ചു, മുറിഞ്ഞ ഭാഗത്ത് മുളക് തേക്കും, തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മിസ് കോഴിക്കോട് ഫാത്തിമ

  • 18th March 2023
  • 0 Comments

കുട്ടിക്കാലത്ത് മനസില്‍ കൊണ്ടു നടന്ന സ്വപ്‌നങ്ങളിലേക്ക് നടന്നുകയറിയ ഫാത്തിമ ജീവിതത്തില്‍ നേരിട്ട വിഷമങ്ങള്‍ അത്രത്തോളമായിരുന്നു. ഇന്ന് മിസ് കോഴിക്കോട് പട്ടത്തിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഫാത്തിമ അതേ കുറിച്ച് തുറന്നുപറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫാത്തിമ മനസ് തുറക്കുന്നത്. പ്ലസ് വണ്‍ മുഴുവനാക്കിയിട്ടില്ല, ആ സമയത്ത് ഉപ്പയുടെ കൂടെ ഗള്‍ഫില്‍ പോയി, പിന്നീട് 19ാം വയസില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഒരു സൈക്കോയായിരുന്നു. വിവാഹത്തിന് ശേഷം ഹൈദരബാദിലേക്ക് പോയി, ആ സമയത്ത് ഉപദ്രവിക്കുമായിരുന്നു. ബെല്‍റ്റ് കൊണ്ട് […]

error: Protected Content !!