News Sports

അങ്കം ഇനി അമേരിക്കയിൽ; ഇന്റര്‍ മിയാമിയുമായി കൈകൊടുത്ത് മെസ്സി

  • 16th July 2023
  • 0 Comments

അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പുവെച്ച് ലയണല്‍ മെസ്സി.2025 വരെയാണ് മെസ്സിയുടെ കരാർ. പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന മെസ്സിയുടെ ചിത്രങ്ങള്‍ ഇന്റര്‍ മിയാമി പങ്കുവെക്കുകയും ചെയ്തു. മെക്‌സിക്കന്‍ ക്ലബ്ബായ ക്രുസ് അസുലുമായി ഈ മാസം 21നാണ് മെസ്സിയുടെ ഇന്റര്‍ മിയാമിയിലെ അരങ്ങേറ്റ മത്സരം. ആദ്യമായാണ് യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിന് വേണ്ടി മെസ്സി ബൂട്ടണിയുന്നത്. ‘ഇന്റര്‍ മിയാമിയിലും അമേരിക്കയിലും എന്റെ കരിയറിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്’, മെസ്സി […]

International News Sports

ലയണൽ മെസ്സിയെ വിമാനത്താവളത്തിൽ തടഞ്ഞ് ചൈനീസ് പൊലീസ്

  • 13th June 2023
  • 0 Comments

ബെയ്ജിങ്∙ ലയണൽ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ ത‍ടഞ്ഞുവച്ച് ചൈനീസ് പൊലീസ്. ജൂൺ 15ന് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനായി ചൈനയിലെത്തിയപ്പോഴാണു മെസ്സിയെ പൊലീസ് തടഞ്ഞത്. മെസ്സിയുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം. അർജന്റീന പാസ്പോർട്ടിനു പകരം മെസ്സി സ്പാനിഷ് പാസ്പോർ‌ട്ടാണു കൈവശം സൂക്ഷിച്ചിരുന്നത്. ചൈനീസ് വീസയുമുണ്ടായിരുന്നില്ല. ഇതോടെ സൂപ്പർ താരത്തെ കഴിഞ്ഞ ദിവസം ചൈനീസ് പൊലീസ് തടഞ്ഞു. അരമണിക്കൂറോളം ചർച്ച നടത്തിയ ശേഷം മെസ്സിയെ വിമാനത്താവളം വിടാൻ അനുവദിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു ശേഷം മെസ്സിയും അർജന്റീന […]

Sports

മെസ്സിക്ക് സൗദി ഓഫർ: വാർഷിക പ്രതിഫലം 3270 കോടി രൂപ

പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരില്ലെന്നു പ്രഖ്യാപിച്ച ലയണൽ മെസ്സിക്കായി സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3270 കോടി രൂപ) ഓഫർ മുന്നോട്ടു വച്ചതായി റിപ്പോർട്ട്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസ്‌ർ ക്ലബ്ബിന്റെ എതിരാളികളാണ് അൽ ഹിലാൽ. സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജി വിട്ടേക്കുമെന്ന് സൂചന. മെസ്സിയുടെ ഏജന്റും പിതാവുമായ ഹോര്‍ഗെ […]

News Sports

പി.എസ്.ജി വിടാനൊരുങ്ങി മെസ്സി; ബാഴ്‌സലോണയിലേക്ക് മടങ്ങാൻ സാധ്യത

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജി വിട്ടേക്കുമെന്ന് സൂചന. മെസ്സിയുടെ ഏജന്റും പിതാവുമായ ഹോര്‍ഗെ മെസ്സി സൂപ്പര്‍ താരത്തിന്റെ നിലപാട് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. പി എസ് ജി യുമായിട്ടുള്ള മെസ്സിയുടെ കരാർ അടുത്ത മാസം അവസാനിക്കും. പി.എസ്.ജി വിടാനൊരുങ്ങുന്ന മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് കരുതപ്പെടുന്നത്. മെസ്സിയെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ക്ലബ്ബ് അധികൃതര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് താരത്തെ ക്ലബ് […]

Sports

സൗദിയുടെ പച്ചപ്പ് ആസ്വദിക്കാൻ മെസ്സിയും കുടുംബവും

കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും എത്തിയിരിക്കുന്നത്. ഒരു വർഷം മുൻപ് തന്റെ ആദ്യ സന്ദർശന വേളയിൽ ചെങ്കടലിന്റെ തീരത്തുള്ള ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ടൂറിസം ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. അംബാസഡർ എന്ന നിലയിൽ തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ മെസ്സി രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് […]

Sports

കോടികൾ വേണ്ട ,മെസ്സി പിഎസ്ജി വിടും, ബാർസിലോനയിലേക്ക്?

  • 7th April 2023
  • 0 Comments

ബാർസിലോന: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്കു തിരിച്ചെത്താന്‍ സാധ്യത. പിഎസ്ജിയിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങിലെ റിപ്പോർട്ടുകൾ. സൗദി അറേബ്യൻ ക്ലബായ അൽ– ഹിലാൽ മെസ്സിക്കു മുന്നിൽ മോഹിപ്പിക്കുന്ന ഓഫർ തന്നെ വച്ചിട്ടുണ്ടെങ്കിലും സൂപ്പർ താരം അതു സ്വീകരിക്കാൻ സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ മെസ്സി തനിക്കു പ്രിയപ്പെട്ട ബാർസയിലേക്കു തന്നെ തിരിച്ചെത്തിയേക്കും. 2021ലാണ് മെസ്സി ബാർസിലോന വിട്ട് പിഎസ്ജിയിൽ ചേർന്നത്. നിലവിലെ സീസണിൽ മെസ്സിയുടെ പ്രകടനത്തിൽ പിഎസ്ജി ആരാധകർ തൃപ്തരല്ല.പല […]

Trending

മെസിക്ക് ഞെട്ടിക്കുന്ന ഓഫര്‍ നല്‍കി സൗദി ക്ലബ്ബ്

  • 5th April 2023
  • 0 Comments

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ( Lionel Messi ) പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) യും തമ്മില്‍ സൗദി അറേബ്യയില്‍ വെച്ച് കൊമ്പു കോര്‍ക്കുമോ … ? ഫുട്‌ബോള്‍ ലോകത്തിന്റെ ഈ ചോദ്യത്തിന് ഏതായാലും ജൂണ്‍ 30 നുള്ളില്‍ ഉത്തരം ലഭിച്ചേക്കും. കാരണം, 2023 ജൂണ്‍ 30 ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ( P S G ) യുമായി ഉള്ള ലയണല്‍ […]

Sports

“റൊണാൾഡോയെ പോലെ ചെറിയ രാജ്യങ്ങൾ കിട്ടിയാൽ മെസി കൂടുതൽ ഗോൾ അടിക്കും, ഹാട്രിക്ക് നേട്ടത്തിന് പിന്നാലെ സൂപ്പർ താരത്തിന് ട്രോൾ

  • 29th March 2023
  • 0 Comments

ഈ അന്താരാഷ്‌ട്ര ഇടവേളയിൽ അർജന്റീനയുടെ അവസാന സൗഹൃദ മത്സരത്തിൽ കുറക്കാവോയെ 7-0 ന് തകർത്തപ്പോൾ ലയണൽ മെസി തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കി. കളം നിറഞ്ഞുകളിച്ച മെസിയെ കണ്ടപ്പോൾ തന്നെ ആരാധകർ ആവേശത്തിലായി. പനാമയ്‌ക്കെതിരെ 2-0 ന് വിജയിച്ചതിന്റെ പിൻബലത്തിലാണ് അര്ജന്റീന മത്സരത്തിനിറങ്ങിയത്, അന്ന് മെസി ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു, തന്റെ ഗോൾ നേട്ടം 99 ആക്കിയിരുന്നു. തന്റെ രാജ്യത്തിന് വേണ്ടി ചരിത്രപരമായ 100 ഗോൾ എന്ന നേട്ടത്തിന് ഒരു ഗോൾ അകലെ നിന്ന മെസി എന്തായാലും മൂന്ന് […]

International News

മെസിക്ക് ഭീഷണി സന്ദേശം; ഭാര്യയുടെ സൂപ്പർ മാർക്കറ്റിന് നേരെ വെടിവെപ്പ്

  • 3rd March 2023
  • 0 Comments

അർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിന് നേരെ വെടിയുതിർത്ത് അജ്ഞാത സംഘം. വെടി വെച്ചതിന് പുറമെ മെസ്സിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. ഫുട്ബോൾ താരം ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. ‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ […]

News Sports

അര്‍ജന്റീന ടീമിന് മെസ്സിയുടെ സ്വർണ സമ്മാനം;35 ഗോള്‍ഡന്‍ ഐഫോണുകള്‍

  • 2nd March 2023
  • 0 Comments

ലോകകപ്പിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.. ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് ട ഉയര്‍ത്തുമ്പോള്‍ മെസിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അര്‍ജന്റീന ജേഴ്‌സിയില്‍ സഹതാരങ്ങള്‍ മെസിക്ക് വേണ്ടി പോരാടുകയായിരുന്നു. ഇപ്പോഴിതാ ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസ്സി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസ്സി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് […]

error: Protected Content !!