Local News

മെഡിക്കല്‍ കോളേജില്‍ നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയും ആകാശപാതയും ഉദ്ഘാടനം ചെയ്തു

  • 7th February 2022
  • 0 Comments

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പുതിയ ഒ.പിയുടെ വരവോടെ കൂടുതല്‍ ആളുകള്‍ക്ക് സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാകും. നിപയും കോവിഡും ഫലപ്രദമായി നേരിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജിന് പുതിയ ഒ.പി. കൂടുതല്‍ കരുത്താകുമെന്നും മന്ത്രി പറഞ്ഞു. 43.45 ലക്ഷം രൂപയാണ് നവീകരണച്ചെലവ്. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന ഡോ. എ.ആര്‍. മേനോന്റെ പ്രതിമ അനാഛാദനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. 5 […]

Kerala News

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജിലും കൊവിഡ് പ്രതിസന്ധി

  • 18th January 2022
  • 0 Comments

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത് .കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഡെന്റൽ, ഇ. എൻ.ടി വിഭാ​​ഗങ്ങൾ താൽകാലികമായി അടച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 7 ഡോക്ടർമാർ, 4 മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ആശുപത്രിയിലെ കൊവിഡ് വാർഡ് രോഗികളാൽ നിറഞ്ഞു. രോ​ഗികളുടെ എണ്ണം കൂടുന്നതിനൊപ്പം കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണവും ഓക്സിജൻ , വെന്റിലേറ്റർ ആവശ്യവും കൂടിയാൽ […]

News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് കോവിഡ്; 33 പേര്‍ ക്വാറന്റീനില്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 16 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 33 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോവിഡ് ഇതരവാര്‍ഡിലെ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഡോക്ടര്‍. 9 ഡോക്ടര്‍മാരായിരുന്നു ഈ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനും കോവിഡ് ഇതര വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടറുടെ സമ്പര്‍ക്ക പട്ടിക ആശുപത്രി അധികൃതര്‍ തയാറാക്കുകയാണ്.

News

ദുരിതാശ്വാസത്തിനിടയിലും മെഡിക്കല്‍ കോളേജില്‍ ഭക്ഷണമൊരുക്കി സാന്ത്വനം ക്ലബ് മാതൃകയായി

പുള്ളാവൂര്‍: കേരളത്തെ നടുക്കിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയിലും പതിവു തെറ്റിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഒരു ദിവസത്തെ ഭക്ഷണമൊരുക്കി മാതൃകയായിരിക്കുകയാണ് പുള്ളാവൂര്‍ SYS സാന്ത്വനം ക്ലബ്ബ് പ്രവര്‍ത്തകര്‍.കഴിഞ്ഞാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയയവരെ രക്ഷപ്പെടുത്തിയതും, തുടര്‍ന്നു ആശ്വാസ കിറ്റുകള്‍ വിതരണം ചെയ്തതും, ക്ലീനിങ്ങ് പ്രവര്‍ത്തനങ്ങളില്‍ സജീവമായതും ഏവരുടേയും ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. മെഡിക്കല്‍ കോളേജ് സഹായി വാദി സലാമില്‍ നടന്ന ഭക്ഷണ വിതരണത്തിന് സാന്ത്വനം വളണ്ടിയര്‍മാരായ ശംസുദ്ദീന്‍ സഖാഫി, ശുക്കൂര്‍ OM, ശമ്മാസ്, റാഫി VK എന്നിവര്‍ നേതൃത്വം […]

Local

എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് : പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 2019 വര്‍ഷത്തില്‍ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ 2019 ജൂലൈ ഒന്‍പത്, 10, 11 തീയതികളില്‍ രാവിലെ 10 മണിക്ക് രക്ഷിതാക്കളോടൊപ്പം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. റാങ്ക് നം. ഒന്ന് മുതല്‍ 150 വരെ ജൂലൈ ഒന്‍പതിന്, 151 മുതല്‍ 400 വരെ 10 ന്, 400 ന് മുകളില്‍ ജൂലൈ 11 നും ഹാജരാകണം. അഡ്മിഷന് വരുമ്പോള്‍ (1) ഹാള്‍ ടിക്കറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മാര്‍ക്ക് ലിസ്റ്റ്, ഡാറ്റാ […]

error: Protected Content !!