ഹോട്ടലിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി എംഡിഎംഎ ഉപയോഗിച്ചെന്ന് സ്ഥീരികരണം,കേസെടുത്ത് പോലീസ്
സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി ലഹരി ഉപയോഗിച്ചെന്ന് പോലീസ്. കോഴിക്കോട് സ്വദേശിയായ യുവതിയുടെ ശരീര സ്രവങ്ങളുടെ സാംപിൾ പരിശോധിച്ചതിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ എറണാകുളം സെന്‍ട്രൽ പൊലീസ് ലഹരി കേസ് ചുമത്തി.മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.മെയ് 27നാണ് ഖത്തറിലേക്ക് പോകുന്നതിന്റെ മെഡിക്കൽ പരിശോധനയ്ക്കായി കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തുന്നത്. പെൺകുട്ടികൾ നൽകിയ മൊഴി പ്രകാരം മെഡിക്കൽ പരിശോധന പൂർത്തായ ശേഷം സുഹൃത്തുക്കളിൽ […]