എം. പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ യോഗം
എല്‍ജെഡി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് ആയിരുന്ന എം. പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ യോഗം. എല്‍ജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്‍ജെഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി. എം. തോമസ് മാസ്റ്റര്‍ (ദേശീയ നിര്‍വാഹക സമിതി അംഗം ), മധു മാസ്റ്റര്‍, എം. രാജന്‍, കെ. കെ. സദാനന്ദന്‍, കേളന്‍ നെല്ലിക്കോട്ട്, ലിജി പുല്‍കുന്നുമ്മല്‍ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) […]