kerala Kerala

‘അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമല വികസനത്തിൽ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്; വി.ഡി.സതീശന്‍

  • 3rd September 2025
  • 0 Comments

തിരുവനന്തപുരം: ∙ ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ കാപട്യം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫും. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്. മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് […]

Kerala

അയ്യപ്പന്‍മാരെ ദ്രോഹിച്ച ചരിത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത് : കെസി വേണുഗോപാല്‍

  • 31st August 2025
  • 0 Comments

അയ്യപ്പന്‍മാരെ ദ്രോഹിച്ച ചരിത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളതെന്ന് കെസി വേണുഗോപാല്‍. ആഗോള അയ്യപ്പ സംഗമം ശബരിമലയില്‍ സര്‍ക്കാരിന്റെ പ്രായശ്ചിത്തമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അയ്യപ്പ സംഗമത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാന്‍ ഇല്ലെന്നും കെസി കൂട്ടിച്ചേര്‍ത്തു. ഈശ്വര വിശ്വാസികളായ സംഘടനകള്‍ പിന്തുണ നല്‍കുന്നത് സ്വാഭാവികമാണ്. ശബരിമലയില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 20ന് പമ്പാ ത്രിവേണി സംഗമത്തിലാണ് അയ്യപ്പ സംഗമം നടത്തുക. എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം […]

kerala Kerala

നിലമ്പൂരില്‍ പോര് മുറുകുന്നു; എല്‍ഡിഎഫ്, യുഡിഎഫ് വന്‍ പ്രചരണം; ആരവങ്ങളില്ലാതെ അന്‍വര്‍

മലപ്പുറം: നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനമാകും. പ്രചരണത്തിനായി എല്‍ഡിഎഫ് പി രാജീവ്, വി ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍ തുടങ്ങി പത്തോളം മന്ത്രിമാരെ ഇറക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. ബിജെപി സ്ഥാനാര്‍ത്ഥി നിലമ്പൂര്‍ നഗരസഭ പരിധിയില്‍ പര്യടനം […]

kerala Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗണ്‍സിലര്‍ കൂടിയായ എരത്തിക്കല്‍ ഇസ്മായില്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്കെതിരെയുള്ള പിവി അന്‍വറിന്റെ പേരാട്ടത്തില്‍ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. ഇടതുമുന്നണി ബിജെപി ബന്ധത്തിലാണെന്ന് എരത്തിക്കല്‍ ഇസ്മായില്‍ ആരോപിച്ചു. സംസ്ഥാന പൊലീസില്‍ സംഘിവല്‍ക്കരണമാണ്. മലപ്പുറം ജില്ലയെ മുഖ്യമന്ത്രിയും എല്‍ഡിഎഫും അപമാനിക്കുന്നുവെന്നും എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. യുഡിഎഫ് മത്സരിപ്പിക്കുന്നത് അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയെയാണ്. […]

Kerala kerala kerala politics

ചേലക്കരയില്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ്; ആഘോഷം തുടങ്ങി; രമ്യ നിലംതൊട്ടില്ല; അന്‍വര്‍ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല

  • 23rd November 2024
  • 0 Comments

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ലീഡ് 9000 കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം. പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നത്. ചേലക്കരയില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. വരവൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം […]

Kerala kerala kerala politics

ചേലക്കരയില്‍ ഇടത്ത് മുന്നേറ്റം; ലീഡ് നിലനിര്‍ത്തി യു ആര്‍ പ്രദീപ്

  • 23rd November 2024
  • 0 Comments

ചേലക്കര ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില വര്‍ധിപ്പിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ്. 6135 വോട്ടിനാണ് യു ആര്‍ പ്രദീപ് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യ അര മണിക്കൂറില്‍ തപാല്‍ വോട്ട് എണ്ണിയപ്പോഴും യു ആര്‍ പ്രദീപ് ലീഡ് നിലനിര്‍ത്തിയിരുന്നു.

Trending

നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം

  • 7th November 2024
  • 0 Comments

പാലക്കാട്: നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ‘ജനങ്ങളെ സത്യം അറിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സരിന്‍ പറഞ്ഞു. അതേസമയം ഹോട്ടലിലെ പൊലീസ് പരിശോധന എല്‍ഡിഎഫ് പ്രചാരണായുധമാക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കാണ് യുഡിഎഫ് രൂപം നല്‍കുന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഹോട്ടലുടമയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. […]

Kerala kerala

ആരോപണം അടിസ്ഥാന രഹിതം; അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന്‍

  • 25th October 2024
  • 0 Comments

തിരുവനന്തപുരം: ബി.ജെ.പി സഖ്യത്തിലേക്ക് മാറാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി ഓഫര്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി ഇടത് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍. ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ മാധ്യമങ്ങളോട് പറഞ്ഞു. എം.എല്‍.എമാര്‍ തമ്മില്‍ ഈ ഇക്കാര്യം സംസാരിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി കൊട്ടാരക്കര ഗസ്റ്റ്ഹൗസില്‍ വച്ച് തന്നോട് ചോദിച്ചിരുന്നു. ഇത്തരത്തില്‍ ഒരു സംസാരം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. രണ്ടാഴ്ച മുമ്പ് കൊല്ലത്തെ കെ.എന്‍ ബാലഗോപാലിന്റെ ഒരു പരിപാടിയില്‍ […]

Kerala kerala kerala politics Trending

ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് ഉജ്ജ്വല വിജയം; 23 ഇടത്ത് എല്‍ഡിഎഫ് ജയം; യുഡിഎഫ് 19, ബിജെപി 3, സ്വതന്ത്രര്‍ 4

  • 31st July 2024
  • 0 Comments

തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. വയനാട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 23 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 19 ഇടത്ത് യുഡിഫും മൂന്നിടത്ത് ബിജെപിയും നാലിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത് എല്‍ഡിഎഫ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നാലുവീതം സിറ്റിങ് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനും തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ കരിമന്‍കോട്, മടത്തറ, […]

Kerala kerala National

എന്‍ ഡി എ തന്നെ മുന്നില്‍; കേരളത്തില്‍ യു ഡി എഫ് തരംഗം; തൃശൂരില്‍ താമര വിരിഞ്ഞു

ന്യൂഡല്‍ഹി / തിരുവനന്തപുരം: 400 സീറ്റ് നേടുമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ എന്‍.ഡി.എ, 300 സീറ്റ് പോലും തികക്കാനാവാതെ വീണ്ടും ഭരണത്തിലേക്ക്. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നേറുന്നത്. ഇന്‍ഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവര്‍ 17സീറ്റിലും ലീഡ് ചെയ്യുന്നു. അതിനിടെ, കേരളത്തില്‍ ആദ്യമായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. നടന്‍ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. 10,811,25 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 409239 വോട്ടുകളാണ് സുരേഷ്‌ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്. കേരളത്തില്‍ […]

error: Protected Content !!