മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിക്ക് തുടക്കം കുറിച്ചു
മടവൂര്‍ ; രണ്ടു വയസ്സുവരെ പ്രായമുള്ള മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധകുത്തിവെയ്പ്പ് നല്‍കുന്നതിന്റെ ഭാഗമായുള്ള മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിക്ക് തുടക്കം കുറിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ. എച്ച്.ഐ. മാര്‍, ജെ. പി. എച്ച്.എന്‍ മാര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ മദ്രസ്സ അധ്യാപകരുടെ റേഞ്ച് മീറ്റിങ്ങില്‍ പങ്കെടുത്തു പ്രതിരോധകുത്തിവെയ്പ്പിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കികൊടുക്കുന്നു. ഇതോടൊപ്പം തന്നെ വെള്ളിയാഴ്ച്ചകളില്‍ പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പ്രതിരോധകുത്തിവെയ്പ്പിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ നോട്ടീസ് നല്‍കാനും തീരുമാനിച്ചു. ഇതിനു […]