Local News

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

  • 24th March 2022
  • 0 Comments

ടൗൺ കെ എം സി സി യും ടൗൺപ്രവാസി ലീഗും സംയുക്തമായി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ ഉദ്ഘാടനം ചെയ്തു. മദീന ഉമ്മർഹാജി അധ്യക്ഷത വഹിച്ചു. നവാസ് പാലേരി അനുസ്മരണ പ്രഭാഷണം നടത്തി, ജവാദ് അബ്ദുൽ ഖാദർ അനുസ്മരണ ഗാനം ആലപിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയിൽ അലവി,പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് ഇ കെ ഹംസ ഹാജി, പി അഷ്റഫ്, ഐ മുഹമ്മദ് […]

News

ആവശ്യത്തിന് ബസ്സില്ല; സിവില്‍ വഴി കുന്ദമംഗലത്തേക്ക് യാത്രാ ദുരിതം

കുന്ദമംഗലം; സിവില്‍ സ്റ്റേഷന്‍ റൂട്ടില്‍ കുന്ദമംഗലത്തേക്കുള്ള യാത്ര ദുരിതത്തില്‍. ബസ്സുകളുടെ കുറവാണ് ഇതുവഴിയുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. നിലവില്‍ നടക്കാവ്, എരഞ്ഞിപ്പാലം, സിവില്‍ സ്‌റ്റേഷന്‍, വെള്ളിമാട്കുന്ന്, ചെലവൂര്‍, മൂഴിക്കല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി ബസ്സാണ്. എന്നാല്‍ വൈകുന്നേരം ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സമയങ്ങളില്‍ ആവശ്യത്തിന് ബസ്സില്ലാത്തതിനാല്‍ ഉള്ള ബസ്സില്‍ തിങ്ങിനിറഞ്ഞ് പോവേണ്ട അവസ്ഥയാണ്. രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ കോഴിക്കോട് – സിവില്‍ വഴി […]

Local

സദയത്തിന്റെ സൗജന്യ കിറ്റ് വിതരണം ഒന്നിനും എട്ടിനും

കുന്ദമംഗലം: അന്നം അമൃതം പദ്ധതി പ്രകാരം സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സൗജന്യ ഓണക്കിറ്റ് പ്രളയബാധിതര്‍ക്കും കിടപ്പ് രോഗികള്‍ക്കും നല്‍കും. ഒന്നാം ഘട്ടം സെപ്തംബര്‍ ഒന്നിന് മാവൂരിലും രണ്ടാം ഘട്ടം എട്ടിന് കുന്ദമംഗലത്തും നടക്കും. മാവൂര്‍ പള്ളിയോള്‍ ചിറക്കല്‍ താഴത്ത് നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം അനൂപ് വിതരണം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമതി കുന്ദമംഗലം മണ്ഡലം സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ നാസര്‍ മാവൂരാന്‍ ,വ്യാപാരി വ്യവസായി ഏകോപന സമതി വനിത വിംഗ് […]

error: Protected Content !!