ഹയാത് സൗധത്തിന്റെ ഉൽഘാടനം ജിഫ്രി മുത്തു കോയ തങ്ങൾ നിർവഹിച്ചു
കുന്നമംഗലം, പന്തീർപാടം മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി പണ്ടാര പറമ്പിൽ നിർമ്മിച്ച ഹയാത് സൗധത്തിന്റെ ഉൽഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ നിർവഹിച്ചു.ഹയാത്തുൽ ഇസ്ലാം മദ്രസ, മഹല്ല് പള്ളി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ് 6 ഫ്ലാറ്റുകളോട് കൂടിയ ഈ സൗധം. ചടങ്ങിൽ ചെയർമാൻ ഖാലിദ് കിളിമുണ്ട അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം ബാബുമോൻ സ്വാഗതം പറഞ്ഞു. കുട്ടി ഹസ്സൻ ദാരിമി, ശിഹാഭുദ്ധീൻ […]


