Local News

കൂറുമാറ്റവും അവിശ്വാസവും തുടർക്കഥ ; വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

  • 1st October 2023
  • 0 Comments

1995 ഒക്ടോബറിൽ ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്ന കാലം മുതൽ കൂറുമാറ്റങ്ങൾക്കും കുതികാൽവെട്ടുകൾക്കും സാക്ഷ്യം വഹിച്ച ചരിത്രമുള്ള ബ്ലോക്ക് പഞ്ചായത്താണ് കുന്ദമംഗലം.കോൺഗ്രസ്സിന് ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തായിട്ട് കൂടി സി പി എമ്മിലെ ഇ . രമേശ് ബാബുവാണ് ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തിയത്. യുഡിഎഫിലെ ഗോവിന്ദൻ നായർക്ക് ലീഗുമായുള്ള അഭിപ്രായ  ഭിന്നതകളാണ് പ്രസിഡന്റ് സ്ഥാനം സി പി എമ്മിന് കിട്ടാൻ കാരണമായത്. യുഡിഎഫിലെ ഗോവിന്ദൻ നായരും എൽ ഡി എഫിലെ രമേശ് ബാബുവും സ്ഥാനാർത്ഥികളായി […]

Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ; പ്രസിഡന്റിനെതിരെ നൽകിയ അവിശ്വാസ പ്രമേയത്തിൽ ചർച്ച 14ന്

  • 12th September 2023
  • 0 Comments

കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച സെപ്റ്റംബർ 14ന് നടക്കും. ആഗസ്റ്റ് 26ന് യു.ഡി.എഫിലെ 10 അംഗങ്ങളും ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശാഫിയാണ് റിട്ടേണിങ് ഓഫിസർ. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം ആദ്യ രണ്ട് വർഷം […]

Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്;എൽഡിഎഫിന്റെ മാധവൻ പ്രസിഡന്റ്

  • 25th February 2023
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം അദ്ദേഹം രാജിവച്ചതിനെ തുടർന്ന് അരിയിൽ അലവിയെ(മുസ്ലീം ലീഗ്) പ്രസിഡണ്ടു് സ്ഥാനാർത്ഥിയായി യു.ഡി.എഫ് നേതൃയോഗം പ്രഖ്യാപിച്ചിരുന്നു,ബ്ലോക്ക് പഞ്ചായത്തിൽ ആകെ 19 അംഗങ്ങൾ ആണുള്ളത് 10 യു ഡി എഫ് അംഗങ്ങളും 9 എൽ […]

Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

  • 23rd March 2022
  • 0 Comments

കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് ബഡ്ജറ്റ് വൈ:പ്രസിഡണ്ട് മുംതാസ് ഹമീദ് അവതരിപ്പിച്ചു. 649654406വരവും,595793600ചിലവും,53860806 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈ:പ്രസിഡണ്ട് അവതരിപ്പിച്ചത്.ആഴ്ചചന്തകൾ,ഷീലോഡ്ജ്,കുടിവെള്ളപരിശോധനലാബ്,ഗ്രാമീണകോടതികൾ,ഭവനനിർമ്മാണം എന്നിവക്കായി പ്രത്യേക ഫണ്ട് വകയിരിത്തിയിട്ടുണ്ട്.ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷ വഹിച്ച ചടങ്ങിൽ സെ ക്രട്ടറി ഡോ.പ്രിയ,വികസനസ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എൻഅബൂബക്കർ,ആരോഗ്യസ്റ്റാന്റിംഗ്കമ്മറ്റിചെയർമാൻ എൻ.ഷിയോലാൽ,ക്ഷേമകാര്യചെയർപേഴ്സൺ എം.കെനദീറ തുടങ്ങിയവർപങ്കെടുത്തു.

News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്; സിപിഎം അംഗം പി.സുനിത പ്രസിഡന്റ്

  • 28th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടിുപ്പില്‍ ഡിവിഷന്‍ അഞ്ചിലെ മെമ്പറായ സിപിഎം അംഗം പി. സുനിതയെ പ്രസിഡന്റായി തെരഞ്ഞടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി തിരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് ശിവദാസന്‍ നായരാണ്. രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി ഉണ്ടായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ശിവദാസന്‍ നായര്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് […]

Local

ശിവദാസന്‍ നായര്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം; ബ്ലോക്ക് പഞ്ചായത്ത് യോഗം പിരിച്ചുവിട്ടു

  • 23rd November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ പീഡിപ്പിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു. സെക്രട്ടറി സ്വാഗതം പറയുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് പസിഡന്റ് യോഗം പിരിച്ചുവിട്ടു. 10 മണിക്ക് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ആരംഭിച്ചയുടനെ സത്രീത്വത്തെ അപമാനിച്ച ശിവദാസന്‍ നായര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്പ്രതിനിധികള്‍ ബഹളം വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് […]

Local

ശിവദാസന്‍ നായര്‍ പദവി ഒഴിയണം; യുഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും

  • 14th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു് വിജി മുപ്ര മ്മലിനെ ജാതി വിളിച്ച് അപമാനിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത വൈസ് പ്രസിഡണ്ട് ശിവദാസന്‍ നായര്‍ പദവി ഒഴിയണമെന്നും, മാതൃകപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. 16 ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണിക്കാണ് മാര്‍ച്ച്. 10.30 ന് സംസ്ഥാന മുസ്ലീം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി ധര്‍ണ്ണ […]

error: Protected Content !!