മുസ്ലിം ലീഗ് എമര്‍ജന്‍സി സര്‍വ്വീസ് ടീം ആംബുലന്‍സ് ട്രൈവര്‍മാരുടെ കുട്ടായ്മ രൂപീകരിച്ചു
കോട്ടക്കല്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കീഴിലുള്ള ആംബുലന്‍സ് ട്രൈവര്‍മാരുടെ കൂട്ടായ്മയായ മുസ്ലിംലീഗ് എമര്‍ജന്‍സി സര്‍വ്വീസ് ടീം(മെസ്സ്) എന്ന സംഘടനയുടെ ആദ്യ മെമ്പര്‍ഷിപ്പ വിതരണം പാണക്കാട് സൈയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജനറല്‍ ബോഡി യോഗം മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അലി തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസലാം, സി.കെ ഇബ്രാഹിം കുട്ടി പ്രസംഗിച്ചു. മംഗലാപുരത്ത് നിന്നും 14 ദിവസം പ്രായമായ കുഞ്ഞിനെയുമായി അഞ്ച് മണിക്കൂറും 18 […]
