Local

ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ ഉപവാസം നടത്തി

  • 31st December 2019
  • 0 Comments

കൊടുവള്ളി; ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതേതര ഭാരതത്തെ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ ഉപവാസം നടത്തി.. UAE ചാപ്റ്റര്‍ പ്രസിഡണ്ട് ഷമീര്‍ ഹുസൈന്‍ തലക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: ഷമീര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.. നസീഫ് കൊടുവള്ളി, ബാബു, ഒ.പി റഷീദ്, ടി.കെ മുഹമ്മദ് മാസ്റ്റര്‍, അര്‍ഷാദ്, ഷമീര്‍ വൈറ്റ് ലൈന്‍, റഹ്മത്ത്., കൗണ്‍സിലര്‍ റസാഖ്, ഷമീര്‍ ചിറക്കല്‍, ഷമീര്‍ മഠത്തില്‍,ഷമീര്‍ കുഞ്ഞോം തുടങ്ങിയവര്‍ സംസാരിച്ചു. ഷമീര്‍ പറപ്പാറ സ്വാഗതവും, […]

Local

കൊടുവള്ളി മണ്ഡലത്തില്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 92.3 ലക്ഷം രൂപയുടെ ഭരണാനുമതി

  • 19th December 2019
  • 0 Comments

കൊടുവള്ളി മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലെ മൈനര്‍, മേജര്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 92.3 ലക്ഷം രൂപയുടെ ഭരണാനുമതിലഭിച്ചതായി  കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുവളളി മുനിസിപ്പാലിറ്റിയില്‍ കളരാന്തിരി തോടിന്റെ കോളിയേറ്റിക്കുന്നുമ്മല്‍ ഭാഗത്ത് വശങ്ങള്‍ കെട്ടുന്നതിന് 17 ലക്ഷം രൂപയും, താമരശ്ശേരി ഗ്രാമ പഞ്ചായത്തില്‍ വട്ടക്കുണ്ട്  വായച്ചിറ തോട് സംരക്ഷണത്തിന് 10 ലക്ഷം രൂപയും, കയ്യേലിക്കല്‍  തോടിന്റെ  വാഴച്ചിറ ഭാഗത്തെ ബണ്ട്  പുനര്‍നിര്‍മ്മാണത്തിന് ആറ് ലക്ഷം രൂപയും, നരിക്കുനി ഗ്രാമ പഞ്ചായത്തില്‍ മുണ്ടുപാലം തോടിന്റെ […]

Local

കൊടുവള്ളി ഉപജില്ലാ കലാമേളയില്‍ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂളിന് ഇരട്ടക്കിരീടം

  • 14th November 2019
  • 0 Comments

കൊടുവള്ളി: കൊടുവള്ളി ഉപജില്ലാ കലാമേളയില്‍ എല്‍.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍മാരായി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂളിന് ഇരട്ടക്കിരീടം. യു.പി വിഭാഗത്തില്‍ എളേറ്റില്‍ ജി.എം.യു.പി സ്‌കൂളിനൊപ്പം സംയുക്തമായാണ് കിരീടം നേടിയത്. എല്‍.പി വിഭാഗത്തില്‍ എ ഗ്രേഡോട് കൂടി 65 പോയിന്റ് നേടിയും യു.പി വിഭാഗത്തില്‍ എ ഗ്രേഡോട് കൂടി 80 പോയിന്റും നേടിയാണ് സ്‌കൂള്‍ ഈ അഭിമാന നേട്ടം കൈവരിച്ചത്. സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ മൂന്നാംസ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കി.സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഷക്കീല ടീച്ചറില്‍ […]

News

ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബര്‍ 16 ന്

  • 13th November 2019
  • 0 Comments

കൊടുവള്ളി; ഷമീര്‍, സമീര്‍ തുടങ്ങി പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ സൗഹൃദ കൂട്ടായ്മയായ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബര്‍ 16 ന് ശനിയാഴ്ച 4 മണിക്ക് കൊടുവള്ളിയില്‍ വെച്ച് നടക്കും. പട്ടുറുമാല്‍ റിയാലിറ്റി ഷോ വിന്നര്‍ ഷമീര്‍ ചാവക്കാട് ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊടുവള്ളി സിഐ ചന്ദ്രമോഹനന്‍ മുഖ്യാതിഥിയാവും. 2018 ഓഗസ്റ്റ് 31 ന് ആണ് ഈ കൂട്ടായ്മ തുടക്കം കുറിച്ചത്. നവമാധ്യമങ്ങളുടെ ഇടപെടലുകളുടെ ഫലമായി ഇന്ന് 3000 ത്തിലധികം ആളുകള്‍ ഈ കൂട്ടായ്മയുടെ […]

Local

എം.എല്‍.എ.ഓഫീസിലേക്ക് 16ന് യൂത്ത് ലീഗ് മാര്‍ച്ച്

  • 12th November 2019
  • 0 Comments

കൊടുവള്ളി : എല്ലാ വിധ സൗകര്യങ്ങളുമുണ്ടായിട്ടും താമരശ്ശേരിയിലെ താലൂക്ക് ഹോസ്പിറ്റലില്‍ നിന്നും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ബാലുശ്ശേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിലും മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തിലും പ്രതിഷേധിച്ച് നവംബര്‍ പതിനാറിന് എം.എല്‍.എ. കാരാട്ട് റസാഖിന്റെ ഓഫീസിലേക്ക് 16ന് യൂത്ത് ലീഗ് മാര്‍ച്ച് നടത്തുന്നു. താമരശ്ശേരിയില്‍ നിന്ന് കൊടുവള്ളി എം എല്‍.എ ഓഫീസിലേക്കാണ് മാര്‍ച്ച്. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ലോംഗ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ […]

Local

ശാസ്ത്രമേള: സയന്‍സ്, ഗണിതം വിഭാഗങ്ങളില്‍ ആരാമ്പ്രം ഗവ.സ്‌കൂളിന് ഓവറോള്‍ സെക്കന്റ്

കൊടുവള്ളി; കൊടുവള്ളി ഉപജില്ല ശാസ്ത്രമേളയില്‍ സയന്‍സ്, ഗണിതം എന്നീ രണ്ടിനങ്ങളിലും ഓവറോള്‍സെക്കന്റ് നേടി ആരാമ്പ്രം ഗവ: സ്‌കൂള്‍ മികച്ച നേട്ടം സ്വന്തമാക്കി. വര്‍ക്കിംഗ് മോഡലില്‍ ഒന്നും ഗവേഷണ പ്രൊജക്ടില്‍ രണ്ടും കലക്ഷന്‍ വിഭാഗത്തില്‍ മൂന്നും സ്ഥാനങ്ങള്‍ നേടിയതിനോടൊപ്പം ഗണിതത്തില്‍ പസില്‍ ,നമ്പര്‍ചാര്‍ട്ട്, മാഗസിന്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍ സയന്‍സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. സയന്‍സ്, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ മൂന്നിനങ്ങളിലും ക്വിസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയതും ഈ വിദ്യാലയമാണ്. വിജയികള്‍ക്കുള്ള ട്രോഫി കൊടുവള്ളി […]

Local

കൊടുവള്ളി ഉപജില്ലാ ശാസ്‌ത്രോത്സവം നാളെ

കൊടുവള്ളി :കൊടുവള്ളി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള് ജി.എച്ച്.എസ്.എസ് കരുവന്‍ പൊയില്‍, ജി.എം.യു.പി.എസ്. കരുവന്‍ പൊയില്‍, എ.യു.പി.എസ് മാനിപുരം എന്നിവിടങ്ങളില്‍ നടക്കും. ഒക്ടോബര്‍ 15ന് നടക്കുന്ന മേളയില്‍ വിവിധ മത്സര ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും.

News

കൊടുവള്ളിയില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കരണം

  • 30th September 2019
  • 0 Comments

കൊടുവള്ളി: സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാവുന്നത് മൂലം നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ നാളെ മുതല്‍. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാവും നടപ്പാക്കുക. എം .പി .സി. ഹോസ്പിറ്റല്‍ മുതല്‍ കൊടുവള്ളി അന്‍സാരി പള്ളി വരെ ഇരുവശത്തും വാഹന പാര്‍ക്കിംങ് നിരോധിക്കും.ചുണ്ടപ്പുറം, തലപ്പെരുമണ്ണ, എന്‍.ഐ.ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുക്കിലങ്ങാടിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡില്‍ കയറി പോകേണ്ടതാണ്.ദീര്‍ഘദൂര ബസുകള്‍ (വയനാട് ഭാഗത്തേക്കുള്ളത്) ബസ് സ്റ്റാന്റിന് മുന്‍വശത്ത് നിര്‍ത്തുന്നത് മാറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മുന്‍വശത്ത് നിര്‍ത്തേണ്ടതാണ്. നരിക്കുനി കൊടുവള്ളി റോഡില്‍ ഓട്ടോറിക്ഷകള്‍ […]

Local

ആരാമ്പ്രം മൊക്കത്ത്കടവ് നടപ്പാലത്തിന് 63 ലക്ഷം രൂപയുടെ ഭരണാനുമതി

  • 16th September 2019
  • 0 Comments

ആരാമ്പ്രം; ആരാമ്പ്രം-മൊക്കത്ത് കടവില്‍ നടപ്പാലം നിര്‍മ്മിക്കാന്‍ 63 ലക്ഷം രൂപയുടെ ഭരണാനുമതി. പി.ടി എ റഹിം എംഎല്‍എ യുടെ ശ്രമഫലമായി 2011 ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 40 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തുകയും 2011 ഫിബ്രവരി 28ന് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരിം മൊക്കത്ത് കടവില്‍ നടന്ന ചടങ്ങില്‍ന്നീട് പദ്ധതി തുക റീ എസ്റ്റിമേറ്റ് പ്രകാരം പൊതു മരാമത്ത് വകുപ്പ് പുതുക്കിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല, പിന്നീട് […]

Local

നിര്യാതനായി

  • 3rd September 2019
  • 0 Comments

പൊയിൽതാഴം: കരുമ്പേച്ചാലിൽ ശങ്കരൻകുട്ടി നിര്യാതനായി സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ: മൈഥിലി :മക്കൾ: ജോഷി ല: ജോതിഷ്: ജിതേഷ്: ഒട്ടോ ഡ്രൈവർ :മരുമകൻ: സന്തോഷ്: കൊടുവള്ളി

error: Protected Content !!