കൊടുവള്ളിയില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ നഷ്ടമായതിന്റെ പക
കൊടുവള്ളിയില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവത്തില്‍ ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ നഷ്ടമായതിന്റെ പക. ആക്രമികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന വണ്ടി നഷ്ട്മായതാണ് ആക്രമണത്തിലേക്ക് എത്തിയത്. പ്രതിയായ ആട് ഷമീറും സംഘവും കാറില്‍ പിന്തുടര്‍ന്നത് മറ്റൊരാളെ ആക്രമിക്കാനെന്നും പൊലീസ് കണ്ടെത്തി. വിവാഹ ബസ് വളക്കുന്നതിനിടെ ഉണ്ടായ ഗതാഗത തടസത്തില്‍ പിന്തുടര്‍ന്ന് പോയ വാഹനം നഷ്ടമായതോടെയാണ് ബസിന് നേരേ ആക്രമണം നടത്തിയത്. പെട്രോള്‍ പമ്പിനുള്ളില്‍ നിന്ന് റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന വിവാഹസംഘത്തിന്റെ ബസിന് നേരെ സ്‌ഫോടനക വസ്തുക്കള്‍ ഉള്‍പ്പെടെ […]







