കിഴക്കോത്ത് ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
കിഴക്കോത്ത് ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആശ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇവരുടെ ഉറവിടം വ്യക്തമല്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച 300 പേര്‍ക്ക് എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തും.




