Kerala Local

ഗുണ്ട അക്രമണം: പ്രതി പിടിയിൽ

  • 6th January 2024
  • 0 Comments

കോഴിക്കോട്: ചേവായൂർ കണ്ണാടിക്കൽ കൂറ്റഞ്ചേരി ഉത്സവത്തിനിടെ ഉണ്ടായ അടിപിടി കേസിൽ പരിക്കേറ്റ പറമ്പിൽ ബസാർ സ്വദേശി ചികിത്സക്കായി ഗവൺമെൻറ് ബീച്ച് ഹോസ്പിറ്റലിൽ എത്തിയ സമയം അവിടെ എത്തി അടിച്ചു പരിക്കേൽപ്പി ക്കുകയും ബ്ലേഡ് കൊണ്ട് കഴുത്തിനും മുഖത്തും മാരകമായ മുറിവേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ഉമ്മളത്തൂർ സ്വദേശിയും, ഇപ്പോൾ മായനാട് വാടകക്ക് താമസിക്കുന്ന ബെന്നിച്ചെക്കൻ എന്ന വിബീഷ് (25)നെയാണ് ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസി ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും,സബ്ബ് ഇൻസ്പെക്ട […]

Local

കേന്ദ്ര സർക്കാർ പാർലമെൻ്റിൽ കൊണ്ടുവന്ന് പാസാക്കിയ ഹിറ്റ് ആൻ്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം

  • 6th January 2024
  • 0 Comments

കേന്ദ്ര സർക്കാർ പാർലമെൻ്റിൽ കൊണ്ടുവന്ന് പാസാക്കിയ ഹിറ്റ് ആൻ്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം. തൊഴിലാളികൾക്ക് 10 വർഷം തടവും7 ലക്ഷം രൂപ പിഴയും നൽകുന്ന ഹിറ്റ് ആൻ്റ് റൺ കിരാത നിയമത്തിനെതിരെ മോട്ടോർ കോൺഫെഡറേഷൻ സി ഐ ടി യു കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ബസ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രതിഷേധ ദിനം ആചരിച്ചു . ലൈറ്റ് മോട്ടോർ ജില്ലാ സിക്രട്ടറി പി ആരിഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം എം സുധീഷ് കുമാർ അദ്ധ്യക്ഷത […]

Local

വിനോദസഞ്ചാരത്തിനും വനിതാ ക്ഷേമത്തിനും ഊന്നൽ നൽകി; മണിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ശ്രദ്ധേയം

  • 6th January 2024
  • 0 Comments

വിനോദസഞ്ചാരത്തിനും വനിതാ ക്ഷേമത്തിനും ഊന്നൽ നൽകി മണിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി വികസന സെമിനാർ. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ശശിധരൻ പദ്ധതി രേഖയും കില ആർ.പി മനോജൻ കൊയപ്ര വികസന കാഴ്ചപ്പാടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം കെ വി റീന, എം ശ്രീലത, […]

Local

ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം: സ്കൂളുകളിൽ സന്ദർശനം നടത്തി

  • 6th January 2024
  • 0 Comments

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ’ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം’ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ, എയിഡഡ് സ്കൂളുകളിൽ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നേതൃത്വത്തിലായിരുന്നു സന്ദർശനം.സ്കൂളുകളിലെ ശുചിത്വം വിലയിരുത്തി ഗ്രേഡിംഗ് നൽകുന്നതിനൊപ്പം ജൈവ, അജൈവ മാലിന്യങ്ങൾ ഏറ്റവും ആധുനിക രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഉതകുന്ന തരത്തിലുള്ള ശുചിത്വ സംവിധാനങ്ങൾ ഓരോ സ്കൂളിലും നിർണ്ണയിക്കുക, വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ തലങ്ങളിലുള്ള ഫണ്ടുകൾ സംയോജിപ്പിച്ച് നടപ്പിലാക്കുക എന്നിവയാണ് ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയത്തിലൂടെ വിഭാവനം ചെയ്യുന്നത്.അൺ എയിഡഡ് സ്കൂളുകൾ, […]

National

ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ ക്ഷണം

  • 6th January 2024
  • 0 Comments

ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ ക്ഷണം. ഗണേഷ് കുമാറിനെ സംഘാടകർ നേരിട്ടെത്തി ചടങ്ങിന് ക്ഷണിച്ചു. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചത്.അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.അതേസമയം […]

Kerala

മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത് ; പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് മറിയക്കുട്ടി

  • 6th January 2024
  • 0 Comments

മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി. രാവിലെ കോൺഗ്രസ് രാത്രി ബിജെപി എന്ന സിപിഎം വിമർശനം മറിയക്കുട്ടി തളളി. പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കും. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു. കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറിയക്കുട്ടി വിശദീകരിച്ചു. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയിൽ പങ്കെടുത്ത് […]

Kerala kerala politics

‘ആൽമരച്ചില്ലയിൽ’ രാഷ്ട്രീയപ്പോര്; ധൈര്യമുണ്ടെങ്കിൽ ചാണകവെള്ളം തളിക്കെന്ന് പ്രതാപൻ

  • 6th January 2024
  • 0 Comments

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തേക്കിന്‍ കാട് മൈതാനത്തെ ആൽമരച്ചില്ല മുറിച്ച സംഭവത്തിൽ രാഷ്ടീയപ്പാര് തുടരുന്നു. ആൽമരം മുറിക്കുന്നത് വിശ്വാസധ്വംസനമെന്നാണ് കോൺഗ്രസ് വാദം. അപകടാവസ്ഥയിലായതിനാൽ മരക്കൊമ്പ് നേരത്തെ തന്നെ മുറിച്ചതാണെന്ന് ബിജെപിയും മറുപടി നൽകുന്നു. ഹൈക്കോടതിയില്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇക്കാര്യത്തിൽ നിർണായകം. ചാണകവെളളത്തിലും രാഷ്ട്രീയപ്പോര് തുടരുകയാണ്. ധൈര്യമുണ്ടെങ്കിൽ തനിക്ക് മേൽ ചാണകവെള്ളം തളിക്കാൻ വാ എന്ന് ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ് എംപി ടി.എന്‍. പ്രതാപന്‍ രംഗത്തെത്തി. തൃശൂരിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്നും പ്രതാപൻ പറഞ്ഞു. പ്രതാപൻ […]

Kerala kerala politics

കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും.

  • 31st December 2023
  • 0 Comments

കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്കുള്ള ബോംബ് ഭീഷണിയുടെ സാഹചര്യത്തില്‍ കൊച്ചിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഈ മാസം എട്ടിനാണ് കാനം രാജേന്ദ്രന്‍ അന്തരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. […]

Culture Entertainment Kerala Trending

കണ്ണഞ്ചിപ്പിച്ച് വർണ വിസ്മയം; വെളിച്ച വിരുന്നായി ഡ്രോൺ ഷോ

  • 29th December 2023
  • 0 Comments

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത ഡ്രോണ്‍ ലൈറ്റ് ഷോ കാഴ്ച്ചക്കാർക്ക് സമ്മാനിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചാവിരുന്ന്.കേരളത്തിൽ തന്നെ ആദ്യമായി നടത്തിയ ഡ്രോൺ പ്രദർശനമാണ്വർണ്ണ കാഴ്ച്ചകളാൽ കണ്ണുകൾക്ക് മുന്നിൽ വിസ്മയങ്ങൾ തീർത്തത്. ബേപ്പൂർ മറീനാ ബീച്ചിൽ അക്ഷമരായി കാത്തുനിന്ന ആയിരങ്ങൾക്ക് മുന്നിൽ രാത്രി 8.47 ഓടെ ഡ്രോണുകൾ പറന്നുയർന്നു. കൈയ്യടികളോടെ ഡ്രോൺവരവിനെ സ്വീകരിച്ച ആയിരങ്ങൾ മൊബൈൽ ക്യാമറകൾ ഉപയോഗിച്ച് ഓരോ ദൃശ്യങ്ങളും ഒപ്പിയെടുത്തു. പതിമൂന്ന് മിനുട്ടുകൾ നീണ്ട […]

Kerala National science Technology

എൻഐടി കാലിക്കറ്റിന് ബിസിനസ് വേൾഡ് അവാർഡ്

  • 29th December 2023
  • 0 Comments

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് (CoELSCM) അഭിമാനകരമായ നേട്ടം. ബിസിനസ് വേൾഡ് സപ്ലൈ ചെയിൻ കോംപറ്റീറ്റീവ്‌നസ് സമ്മിറ്റിന്റെ രണ്ടാം പതിപ്പിലാണ് സെന്റർ സപ്ലൈ ചെയിൻ വിദ്യാഭ്യാസവും വികസനവും എന്ന വിഭാഗത്തിൽ പുരസ്‌കാരം നേടിയത്. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് മേഖലകളിൽ ഉള്ള പ്രതിബദ്ധതയുടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ അംഗീകാരം തേടിയെത്തിയത്. ഹിന്റ് വെയർ ഹോം ഇന്നവേഷൻ ലിമിറ്റഡിന്റെ സിഇഒ ശ്രീ. […]

error: Protected Content !!