കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി;കാരാട്ട് റസാഖ് എം എൽ എ
കൊടുവള്ളി :കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയതായി കാരാട്ട് റസാക്ക് എം എല്‍ എ അറിയിച്ചു .2019 -20 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്കു അംഗീകാരം നല്‍കിയത്. കളരാന്തിരി ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം 45.5ലക്ഷം, കൊടുവള്ളി -പെരിയാംതോട് -ആറങ്ങോട്-പരപ്പില്‍ റോഡ് 100ലക്ഷം,വടക്കെക്കര – ആസാദ് റോഡ് 10ലക്ഷം,ബസ്റ്റാന്റ് ഉളിയാടന്‍കുന്ന് കൊടുവള്ളി ടൗണ്‍ റോഡ് 15ലക്ഷം, വാഴപ്പുറം – മൊടപ്പന്‍ കുന്നത്ത് റോഡ് 10 ലക്ഷം, മുത്തമ്പലം -കുഴിമ്പിലാട്ട് […]




