കൊടുവള്ളി :കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയതായി കാരാട്ട് റസാക്ക് എം എല്‍ എ അറിയിച്ചു .2019 -20 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്കു അംഗീകാരം നല്‍കിയത്. കളരാന്തിരി ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം 45.5ലക്ഷം, കൊടുവള്ളി -പെരിയാംതോട് -ആറങ്ങോട്-പരപ്പില്‍ റോഡ് 100ലക്ഷം,വടക്കെക്കര – ആസാദ് റോഡ് 10ലക്ഷം,ബസ്റ്റാന്റ് ഉളിയാടന്‍കുന്ന് കൊടുവള്ളി ടൗണ്‍ റോഡ് 15ലക്ഷം, വാഴപ്പുറം – മൊടപ്പന്‍ കുന്നത്ത് റോഡ് 10 ലക്ഷം, മുത്തമ്പലം -കുഴിമ്പിലാട്ട് – കൈവേലിക്കല്‍ റോഡ് 15ലക്ഷം,സൗത്ത് കൊടുവള്ളി – വരുംകാല ഹരിജന്‍ കോളനി റോഡ് 10ലക്ഷം, വാപ്പിനിക്കണ്ടി – മാട്ടുമ്മല്‍ റോഡ്10 ലക്ഷം, മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 90.5 ലക്ഷം, മോഡേണ്‍ ബസാര്‍ – എടയതൊടുക റോഡ് 2.5ലക്ഷം,തെക്കെ ഇടക്കുനി – വടക്കെ കണ്ണിപ്പൊയില്‍ റോഡ് 2.5ലക്ഷം,കാരാട്ട് പൊയില്‍ പാടിപ്പറ്റ റോഡ്2.5 ലക്ഷം,എരഞ്ഞോണ- കളത്തില്‍ വാടിക്കല്‍ -റോഡ് 2ലക്ഷം, എരഞ്ഞോണ തൃക്കതെറ്റമ്മല്‍ റോഡ് 1 ലക്ഷം,കാവില്‍ കാപ്പുങ്ങല്‍ റോഡ് 4 ലക്ഷം, ഒതയോത്ത് – കാക്കുംപുര റോഡ് 2 ലക്ഷം, കൊടുവള്ളി പോലീസ് സ്റ്റേഷന് കീഴില്‍ ടൗണില്‍ സിസിടിവി സ്ഥാപിക്കല്‍- 10 ലക്ഷം, ചുള്ളിയാട്ട്പൊയില്‍ – പാലരിക്കണ്ടി റോഡ് 2.5 ലക്ഷം, നൂഞ്ഞിക്കര മാട്ടുമ്മല്‍ റോഡ് 2 ലക്ഷം, കുന്നത്ത് പറമ്പത്ത് – ഭൂമി ഇടിഞ്ഞകുഴി റോഡ 2.75 ലക്ഷം എന്നിവക്കാണ് അനുമതി ലഭിച്ചത്. കിഴക്കോത്ത് പഞ്ചായത്തില്‍ പന്നൂര്‍ ഒഴലക്കുന്ന് റോഡ് 4.5 ലക്ഷം, മാണിക്കാറമ്പില്‍ വാദി ഹുസ്ന – റോഡ് 2 ലക്ഷം, ആവുപ്പാട് – കണ്ണോറകണ്ടി റോഡ് 2 ലക്ഷം, പുത്തന്‍ പീടിക മുക്ക് -കിഴക്കാട്ടുമ്മല്‍ റോഡ് ഒരു ലക്ഷം, മഠത്തില്‍ താഴം – വെള്ളാറമ്പാറ റോഡ് 3 ലക്ഷം,പൊയിലില്‍ മുക്ക് -വടക്കേചാലില്‍ റോഡ് 2 ലക്ഷം,പകലേടത്ത് – കിഴക്കോത്ത് പള്ളി റോഡ് 2 ലക്ഷം,ഡാപ്പൊയില്‍ ചീഞ്ഞപ്പാറ റോഡ് 2.5 ലക്ഷം, ഓമശ്ശേരി പഞ്ചായത്തില്‍ ചാമോറ കുടിവെളള പദ്ധതി 25 ലക്ഷം,ഗവ :ആയുര്‍വ്വേദ ഡിസ്പെന്‍സറി കെട്ടിട പൂര്‍ത്തീകരണം -കൂടത്തായ് 10 ലക്ഷം,വെള്ളച്ചാലില്‍ റോഡ് 10 ലക്ഷം,കൂടത്തായ് സെന്റ് മേരീസ് ഹൈസ്‌കൂള്‍ പാചകപ്പുര നിര്‍മ്മാണം 10 ലക്ഷം, കന്നിങ്ങംപുറം – കുറ്റിക്കര റോഡ് 2 ലക്ഷം,മേപ്പള്ളി കുടിക്കില്‍ റോഡ് 2 ലക്ഷം,ചിറ്റാരിക്കല്‍ എലിയാബ്ര മല റോഡ് 2 ലക്ഷം, ഓട്ടകാഞ്ഞിരത്തിങ്ങല്‍ -കൂവലപറ്റ റോഡ് 2 ലക്ഷം, ചാത്തവെണ്ണക്കോട് ജി.